KSRTC Driver Cum Conductor Shortlist Published - Practical Test and Interview Details

KSRTC Driver Cum Conductor Shortlist Published - Practical Test and Interview Details

കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കീഴിലാണ് ഒഴിവുകൾ ഉണ്ടായിരുന്നത്. 2022 ജനുവരി 24 മുതൽ 2022 ഫെബ്രുവരി 8 വരെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി അവസരം നൽകിയിരുന്നു. dailyjob ന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം ചാനൽ വഴിയും ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം ലഭ്യമാക്കിയിരുന്നു.

 ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 28 മുതൽ 2022 മാർച്ച് 3 വരെ പ്രാക്ടിക്കൽ പരീക്ഷയും അഭിമുഖവും കെഎസ്ആർടിസി സ്വിഫ്റ്റ് വഴി നടത്തപ്പെടും. ആദ്യം ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.

  • ബോർഡ്: കെഎസ്ആർടിസി- സ്വിഫ്റ്റ്
  • ജോലി തരം: കേരള സർക്കാർ
  • നിയമനം: നേരിട്ടുള്ള നിയമനം
  • തസ്തിക: ഡ്രൈവർ കം കണ്ടക്ടർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • ശമ്പളം: 20,000-30,000
  • പ്രാക്ടിക്കൽ പരീക്ഷയും അഭിമുഖവും: 2022 ഫെബ്രുവരി 28 മുതൽ മാർച്ച്3 വരെ
KSRTC Driver Cum Conductor Notification

Short List For KSRTC-SWIFT Driver Cum Conductor

നേരത്തെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ കെഎസ്ആർടിസി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.

Practical Test and Interview Locations

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രാക്ടിക്കൽ ടെസ്റ്റിനും അഭിമുഖത്തിലും താഴെ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ എത്തിച്ചേരണം. പ്രാക്ടിക്കൽ ടെസ്റ്റും അഭിമുഖവും നടക്കുന്ന ജില്ലതിരിച്ചുള്ള വേദികൾ താഴെ നൽകുന്നു.

Thiruvananthapuram

Venue I: Attukal Temple Ground

Venue II: Panchayath Ground, Anad, Nedumangad

Venue III: Mamom Testing Ground, Attinga

Venue IV: Reghunathapuram Testing Ground, Varkala

Venue V: Princy MDS Ground, Parasuvakkal, Parassala

Venue V: Market Ground, Aralummood, Neyyattinkara

Kollam

Venue I: Ashramam Testing Ground, Kadappakkada, Kollam

Pathanamthitta

Sabarimala Idathavalam, Near Office of the District Police Chief, Pathanamthitta

Alappuzha

Recreation Ground, Alappuzha

Kottayam

Govt. VHSS, Thrikkothamangalam, Vakathanam

Idukki

Heavy Testing Ground, Thodupuzha, Near Bypass

Ernakulam

MVD Driving and Fitness Testing Ground, Near BOT Bridge, Wellington Island

Thrissur

IES Engineering College, Chittilappally

Palakkad

Venue I: Driving Testing Ground, Malampuzh

Venue II: Puthukulangara Temple Testing Ground, Alathur

Malappuram

Venue I: Driving Testing Ground, Nilambur

Venue II: Driving Testing Ground, Thirurangady

Venue III: Driving Testing Ground, Tiroor

Venue IV: Driving Testing Ground, Perinthalmanna

Venue V: Driving Testing Ground, Malappuram

Kozhikode

MVD Test Ground Chevayoor, Kozhikode

Wayanad

RTO Testing Ground, Sulthan Bathery & RTO Conference Hall Wayanad

Kannur

Venue I: Driving Testing Ground, Near SN College, Thottada, Kannur

Venue II: Driving Testing Ground, Kanjirode, Thaliparamba

Kasaragod

Stadium Ground, Kasaragode

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs