നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (NLC) ടെക്നീഷ്യൻ അപ്പ്രെന്റിസ്, ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഒഴിവുകൾ നികത്തുന്നതിന് വിജ്ഞാപനം പുറത്തിറക്കി. 550 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 10 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ്
- ജോലി തരം: കേന്ദ്രസർക്കാർ
- വിജ്ഞാപന നമ്പർ: L&DC.03/2021
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 550
- തസ്തിക: അപ്പ്രെന്റിസ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 3
- അവസാന തീയതി: 2022 ഫെബ്രുവരി 10
Vacancy Details
നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 550 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
1. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്പ്രെന്റിസ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്: 85
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 10
- ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിങ്: 35
- സിവിൽ എൻജിനീയറിങ്: 35
- മെക്കാനിക്കൽ എൻജിനീയറിങ്: 90
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: 25
- മൈനിങ് എന്ജിനീയറിങ്: 30
- ഫാർമസി: 15
2. ഗ്രാജ്വേറ്റ് അപ്പ്രെന്റിസ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്: 70
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 10
- ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിങ്: 10
- സിവിൽ എൻജിനീയറിങ്: 35
- മെക്കാനിക്കൽ എൻജിനീയറിങ്: 75
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: 20
- മൈനിങ് എന്ജിനീയറിങ്: 20
- കെമിക്കൽ എൻജിനീയറിങ്: 10
Age Limit Details
അപ്പ്രെന്റിസ് നിയമങ്ങളനുസരിച്ച് പ്രായപരിധി തീരുമാനിക്കും
Educational Qualifications
1. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്പ്രെന്റിസ്
- സ്റ്റേറ്റ് ഗവൺമെന്റ് അംഗീകരിച്ച എൻജിനിയറിങ്ങിലോ ടെക്നോളജിയിലോ ഉള്ള മുഴുവൻ സമയ ഡിപ്ലോമ
- ബന്ധപ്പെട്ട ട്രേഡിൽ സർക്കാർ സ്ഥാപിച്ച സാങ്കേതിക വിദ്യാഭ്യാസ യോഗ്യത
2. ഗ്രാജ്വേറ്റ് അപ്പ്രെന്റിസ്
- അംഗീകൃത സർവകലാശാലയിൽ നിന്നും എൻജിനിയറിങ്ങിലോ ടെക്നോളജിയിലോ ഉള്ള മുഴുവൻ സമയ ഡിഗ്രി
- സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ അംഗീകരിച്ച പ്രൊഫഷണൽ ബോടികളുടെ മുഴുവൻ സമയ പരീക്ഷ
Salary Details
- ടെക്നീഷ്യൻ (ഡിപ്ലോമ) അപ്പ്രെന്റിസ്: 12,524
- ഗ്രാജുവേറ്റ് അപ്പ്രെന്റിസ്: 15,028
Job Locations
- തിരുവനന്തപുരം
- അമരാവതി
- ബാംഗ്ലൂർ
- കവരത്തി
- പോണ്ടിച്ചേരി
How to Apply?
ഘട്ടം 1
- www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Enroll ക്ലിക്ക് ചെയ്യുക
- അപേക്ഷാ ഫോറം പൂരിപ്പിക്കുക
- ശേഷം വെരിഫിക്കേഷൻ ചെയ്തുകഴിഞ്ഞാൽ യൂണിക് എൻറോൾ നമ്പർ ജനറേറ്റ് ചെയ്യപ്പെടും
- www.nlcindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Career സെക്ഷൻ ക്ലിക്ക് ചെയ്യുക
- Trainee & Apprentice ടാബ് സെലക്ട് ചെയ്യുക
- ശേഷം ഓൺലൈൻ അപ്ലിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക
- അപേക്ഷ ഫോറം പൂരിപ്പിക്കുക
- സബ്മിറ്റ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
- അപേക്ഷാഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക
The General Manager, Learning & Development Center, N.L.C India Limited. Block: 20. Neyveli - 607 803
- അപേക്ഷകൾ 2022 ഫെബ്രുവരി 10 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |