RBI Assistant Recruitment 2022: Apply Online for Latest 950 Assistant Vacancies

Reserve Bank of India (RBI) invites applications from eligible candidates for 950 posts of assistant various offices of the banks. Selection for the

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ആർബിഐ ഒരു ഹ്രസ്വകാല വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളതുപോലെ 2022 ഫെബ്രുവരി 17 മുതൽ 2022 മാർച്ച് 8 വരെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ഈ ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

 അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ നേടേണ്ടതുണ്ട്. പ്രിലിമിനറി, മെയിൻ, ലാംഗ്വേജ് പ്രൊഫിഷൻസി ടെസ്റ്റ് തുടങ്ങിയ നടപടിക്രമങ്ങൾ വിജയിച്ചാൽ നിങ്ങൾക്ക് ആർബിഐ അസിസ്റ്റന്റ് ആവാനുള്ള അവസരം ലഭിക്കും.

Job Details

  • ബോർഡ്: Reserve Bank of India 
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: ഉടൻ
  • നിയമനം: സ്ഥിരം
  • ആകെ ഒഴിവുകൾ: 950
  • തസ്തിക: അസിസ്റ്റന്റ്
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 17
  • അവസാന തീയതി: 2022 മാർച്ച് 8

Vacancy Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 950 അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ആണ് ഒഴിവുകൾ ഉള്ളത്.

Age Limit Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർക്ക് 20 വയസ്സിനും 28 വയസ്സിനും ഇടയിലാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 33 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 31 വയസ്സ് വരെയും ആണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്.

Educational Qualifications

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത.
  • കമ്പ്യൂട്ടറിൽ വേർഡ് പ്രസ് ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
  • ഉദ്യോഗാർത്ഥികൾ ഏത് സംസ്ഥാനത്തിലെ ഒഴിവുകളിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

Salary Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തുടക്ക ശമ്പളം 20700 രൂപ ആയിരിക്കും. ശമ്പള സ്കെയിൽ താഴെ നൽകുന്നു. ശമ്പളത്തിന് പുറമേ 15% വീട് അലവൻസ് ആയി ലഭിക്കുന്നതാണ്.

How to Apply?

ആർബിഐ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2022 മാർച്ച് 8 വരെ ആയിരിക്കും അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുക. കേന്ദ്രസർക്കാറിന് കീഴിൽ ലഭിക്കാവുന്ന ഒരു മികച്ച ജോലി അവസരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള അസിസ്റ്റന്റ് ജോലി. ഇതിലേക്ക് അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.
  1. താഴെ നൽകിയിട്ടുള്ള Apply Now അല്ലെങ്കിൽ rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  2. Notification എന്ന് ഭാഗം ക്ലിക്ക് ചെയ്യുക
  3.  നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുക
  4.  അപേക്ഷിക്കുന്നതിന് Recruitment for Assistant എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  5. New Registration എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  6.  ഇമെയിൽ ഐഡി, കോൺടാക്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക
  7.  ശേഷം വരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
  8.  ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  9.  അപേക്ഷാ ഫീസ് അടക്കേണ്ടവർ അടക്കുക
  10.  നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക
  11.  സബ്മിറ്റ് ചെയ്യുക
  12.  സബ്മിറ്റ് ചെയ്ത ശേഷം പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുക   

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain