കേരളത്തിലെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (ശ്രീ ചിത്ര ആശുപത്രി) നിലവിലുള്ള 30 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തുന്നു. ഡ്രൈവർ, ടെക്നീഷ്യൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, പ്രോഗ്രാം കോഡിനേറ്റർ തുടങ്ങിയ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് 2022 മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Notification Details
- ബോർഡ്: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
- ജോലി തരം: കേരളാ ജോലികൾ
- വിജ്ഞാപന നമ്പർ: Advt.No.P&A.II/472/JSSC/SCTIMST/2022
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 30
- തസ്തിക:--
- ജോലിസ്ഥലം: തിരുവനന്തപുരം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 23
- അവസാന തീയതി: 2022 മാർച്ച് 22
Vacancy Details
- ഡ്രൈവർ: 02
- ടെക്നീഷ്യൻ: 05
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 02
- കുക്ക്: 02
- ഫാർമസിസ്റ്റ്: 01
- പ്രോഗ്രാം കോഡിനേറ്റർ: 01
- അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 01
- ഫിസിയോതെറാപ്പിസ്റ്റ്: 01
- ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 01
- ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 01
- ടെക്നിക്കൽ അസിസ്റ്റന്റ്: 10
- സൈക്കോളജിസ്റ്റ്: 01
- അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 01
- അനിമൽ ഹാൻഡ്ലർ: 01
Age Limit Details
- ഡ്രൈവർ: 30 വയസ്സ് വരെ
- ടെക്നീഷ്യൻ: 30 വയസ്സ് വരെ
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 30 വയസ്സ് വരെ
- കുക്ക്: 30 വയസ്സ് വരെ
- ഫാർമസിസ്റ്റ്: 35 വയസ്സ് വരെ
- പ്രോഗ്രാം കോഡിനേറ്റർ: 35 വയസ്സ് വരെ
- അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 35 വയസ്സ് വരെ
- ഫിസിയോതെറാപ്പിസ്റ്റ്: 35 വയസ്സ് വരെ
- ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 30 വയസ്സ് വരെ
- ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 35 വയസ്സ് വരെ
- ടെക്നിക്കൽ അസിസ്റ്റന്റ്: 35 വയസ്സ് വരെ
- സൈക്കോളജിസ്റ്റ്: 35 വയസ്സ് വരെ
- അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 35 വയസ്സ് വരെ
- അനിമൽ ഹാൻഡ്ലർ: 25 വയസ്സ് വരെ
Educational Qualifications
തസ്തിക |
വിദ്യഭ്യാസ യോഗ്യത |
ഡ്രൈവർ |
പത്താം ക്ലാസ്, LMV ഡ്രൈവിംഗ് ലൈസൻസ്, HMV ഡ്രൈവിംഗ് ലൈസൻസ് |
ടെക്നീഷ്യൻ |
പത്താം ക്ലാസ്, ഐടിഐ |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് |
എൻജിനിയറിങ്ങിൽ ഡിപ്ലോമ |
കുക്ക് |
പത്താം ക്ലാസ് |
ഫാർമസിസ്റ്റ് |
ബി.ഫാം |
പ്രോഗ്രാം കോഡിനേറ്റർ |
സോഷ്യൽ വർക്കിൽ മാസ്റ്റർ |
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ |
ബിരുദം |
ഫിസിയോതെറാപ്പിസ്റ്റ് |
ബാച്ചിലർ ഡിഗ്രി |
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ |
എം.എ |
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് |
ബാച്ചിലർ ഡിഗ്രി |
ടെക്നിക്കൽ അസിസ്റ്റന്റ് |
പ്ലസ് ടു, ബി.എസ്.സി, എൻജിനിയറിങ്ങിൽ ഡിപ്ലോമ |
സൈക്കോളജിസ്റ് |
എം.എ |
അസിസ്റ്റന്റ് ഡയറ്റീഷ്യൻ |
എം.എസ്.സി |
അനിമൽ ഹസ്ബൻഡ്ലർ |
പത്താം ക്ലാസ് |
Salary Details
- ഡ്രൈവർ: 19900-63200/-
- ടെക്നീഷ്യൻ: 21700-69100/-
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 29200-92300/-
- കുക്ക്: 21700-69100/-
- ഫാർമസിസ്റ്റ്: 35400-112400/-
- പ്രോഗ്രാം കോഡിനേറ്റർ: 35400-112400/-
- അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 44900-142400/-
- ഫിസിയോതെറാപ്പിസ്റ്റ്: 35400-112400/-
- ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 35400-112400/-
- ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 35400-112400/-
- ടെക്നിക്കൽ അസിസ്റ്റന്റ്: 35400-112400/-
- സൈക്കോളജിസ്റ്റ്: 44900-142400/-
- അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 35400-112400/-
- അനിമൽ ഹാൻഡ്ലർ: 18000-56900/-
Application Fees Details
How to Apply?
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |