Oushadhi Pharmacist Recruitment 2022: Apply Offline for Pharmacist Vacancies

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഔഷധ നിർമ്മാണ യൂണിറ്റ് ആണ് ഔഷധി. ഇപ്പോൾ ഫാർമസിസ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കുട്ടനല്ലൂർ ഓഫീ

 ഔഷധിയുടെ കുട്ടനല്ലൂർ ഫാക്ടറി, മുട്ടത്തറ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക്  ഫാർമസിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 31 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്‌: Oushadhi

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: 02

• വിജ്ഞാപന നമ്പർ: ഇ4-30/08

• ജോലിസ്ഥലം: തൃശ്ശൂർ 

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 7 

• അവസാന തീയതി: 2022 മാർച്ച് 31

Vacancy Details

കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ആയുർവേദ ഔഷധ യൂണിറ്റാണ് ഔഷധി. ഇത് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു.

 ഔഷധിയുടെ കുട്ടനല്ലൂർ ഫാക്ടറി അതുപോലെ മുട്ടത്തറ പ്രൊഡക്ഷൻ യൂണിറ്റുകളിലേക്ക് രണ്ട് ഫാർമസിസ്റ്റ് ഒഴിവുകളാണ് ഉള്ളത്.

Age Limit Details

20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്

Educational Qualifications

ബി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം 

Salary Details

ഔഷധി റിക്രൂട്ട്മെന്റ് വഴി ഫാർമസിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 14100 രൂപ മുതൽ പ്രതിമാസ വേതനം ലഭിക്കുന്നതാണ്.

How to Apply?

⧫ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 31 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് 

⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

⧫ വിലാസം: 

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006

⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs