Cochin Port Trust Recruitment 2024: Apply Online Nursing Tutor Vacancy

കൊച്ചിൻ പോർട്ട് ട്രസ്റ്റ് എഡ്യൂക്കേഷണൽ സൊസൈറ്റി നഴ്സിംഗ് ട്യൂട്ടർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2024 ജനുവരി 27 ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.

Cochin Port Trust Recruitment 2024 Job Details

  • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Port Trust
  • ജോലി തരം : State Government jobs
  • ആകെ ഒഴിവുകൾ : N/A
  • ജോലിസ്ഥലം : കൊച്ചി
  • നിയമനം : താൽക്കാലിക നിയമനം
  • അപേക്ഷിക്കേണ്ട തീയതി: 2024 ജനുവരി 11
  • അവസാന തീയതി: 2024 ജനുവരി 27

Cochin Port Authority Recruitment 2024: Vacancy Details

കൊച്ചിൻ പോർട്ട് ട്രസ്റ്റ് എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Cochin Port Authority Recruitment 2024: Age Limit Details

പരമാവധി 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയാൻ പാടില്ല.

  പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ് 

Cochin Port Authority Recruitment 2024:Educational Qualifications

MSc നഴ്സിംഗ്, BSc നഴ്സിംഗ്, നഴ്സിംഗ് ഡിപ്ലോമ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം.

Cochin Port Authority Recruitment 2024: Salary Details

നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 23525 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.

Cochin Port Authority Recruitment 2024: Application Fees

കൊച്ചിൻ പോർട്ട് അഥോറിറ്റി റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.

How to Apply for Cochin Port Authority Recruitment 2024?

› യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

 › പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക

Chief Medical Officer, Cochin Port Trust Hospital, Cochin – 682 003

› അപേക്ഷകൾ 2024 ജനുവരി 27 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain