KASE Recruitment 2022-Apply Online for Assistant and Other Vacancies

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 11 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയവ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Notification Details

  • ബോർഡ്: Kerala Academy for Skills Excellence 
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/KASE/004/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 18
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 27
  • അവസാന തീയതി: 2022 മെയ് 11

Vacancy Details

തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വിവിധ തസ്തികകളിലായി നിലവിൽ 18 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  1. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ: 01
  2. മാനേജർ- പ്രൊജക്റ്റ്സ് & ന്യൂ ഇനീഷ്യേറ്റീവ്സ്: 01
  3. മാനേജർ - സ്കിൽ ഡെവലപ്മെന്റ്: 01
  4. മാനേജർ-IEC: 01
  5. കമ്പനി സെക്രട്ടറി: 01
  6. പ്രൊജക്റ്റ് മാനേജർ സിവിൽ: 01
  7. പ്രൊജക്റ്റ് എഞ്ചിനീയർ സിവൽ: 01
  8. പ്രൊജക്റ്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ: 01
  9. ഫെസിലിറ്റീസ് കോർഡിനേറ്റർ: 01
  10. എക്സിക്യൂട്ടീവ് അക്കൗണ്ട്സ്: 01
  11. എക്സിക്യൂട്ടീവ്-NSQF കരിക്കുലം ഡെവലപ്മെന്റ്: 01
  12. എക്സിക്യൂട്ടീവ്- പ്രോജക്ട് ഫോർ CoE & അക്രഡിറ്റേഷൻ: 01
  13. എക്സിക്യൂട്ടീവ്- സെൻട്രലി സ്പോൺസേഡ്സ് പ്രൊജക്റ്റ്സ്: 01
  14. എക്സിക്യൂട്ടീവ്-HR & അഡ്മിനിസ്ട്രേഷൻ: 01
  15. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് റ്റു എംഡി: 01
  16. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്: 01
  17. CA to COO: 01
  18. ഒഎ കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി: 01

Age Limit Details

  1. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ: 50 വയസ്സ് വരെ 
  2. മാനേജർ- പ്രൊജക്റ്റ്സ് & ന്യൂ ഇനീഷ്യേറ്റീവ്സ്: 45 വയസ്സ് വരെ 
  3. മാനേജർ - സ്കിൽ ഡെവലപ്മെന്റ്: 45 വയസ്സ് വരെ 
  4. മാനേജർ-IEC: 45 വയസ്സ് വരെ 
  5. കമ്പനി സെക്രട്ടറി: 45 വയസ്സ് വരെ 
  6. പ്രൊജക്റ്റ് മാനേജർ സിവിൽ: 40 വയസ്സ് വരെ 
  7. പ്രൊജക്റ്റ് എഞ്ചിനീയർ സിവൽ: 35 വയസ്സ് വരെ 
  8. പ്രൊജക്റ്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ: 35 വയസ്സ് വരെ 
  9. ഫെസിലിറ്റീസ് കോർഡിനേറ്റർ: 35 വയസ്സ് വരെ 
  10. എക്സിക്യൂട്ടീവ് അക്കൗണ്ട്സ്: 35 വയസ്സ് വരെ 
  11. എക്സിക്യൂട്ടീവ്-NSQF കരിക്കുലം ഡെവലപ്മെന്റ്: 35 വയസ്സ് വരെ 
  12. എക്സിക്യൂട്ടീവ്- പ്രോജക്ട് ഫോർ CoE & അക്രഡിറ്റേഷൻ: 35 വയസ്സ് വരെ
  13. എക്സിക്യൂട്ടീവ്- സെൻട്രലി സ്പോൺസേഡ്സ് പ്രൊജക്റ്റ്സ്: 35 വയസ്സ് വരെ
  14. എക്സിക്യൂട്ടീവ്-HR & അഡ്മിനിസ്ട്രേഷൻ: 35 വയസ്സ് വരെ
  15. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് റ്റു എംഡി: 35 വയസ്സ് വരെ
  16. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്: 35 വയസ്സ് വരെ
  17. CA to COO: 30 വയസ്സ് വരെ
  18. ഒഎ കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി: 30 വയസ്സ് വരെ

Educational Qualifications

1. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ

• പ്രൊഫഷണൽ ഡിഗ്രി, കൂടാതെ മുഴുവൻ സമയ എംബിഎ/ മാനേജ്മെന്റ് പിജി ഡിപ്ലോമ

• കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം

2. മാനേജർ- പ്രൊജക്റ്റ്സ് & ന്യൂ ഇനീഷ്യേറ്റീവ്സ്

• മുഴുവൻസമയ എംബിഎ

• കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയം

3. മാനേജർ - സ്കിൽ ഡെവലപ്മെന്റ്

• മുഴുവൻസമയ എംബിഎ

• കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയം

4. മാനേജർ-IEC

• ജേണലിസം അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ യുജി & പിജി

• 12 പ്രവർത്തിപരിചയം

5. കമ്പനി സെക്രട്ടറി

• നിയമ ബിരുദധാരിയായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അംഗമായിരിക്കണം

• ബന്ധപ്പെട്ട മേഖലയിൽ നാല് വർഷത്തെ പരിചയം

6. പ്രൊജക്റ്റ് മാനേജർ സിവിൽ

• സിവിൽ എൻജിനീയറിങ്ങിൽ ബിടെക്

• ബിൽഡിംഗ് നിർമ്മാണ മേഖലയിൽ 6 വർഷത്തെ പരിചയം

7. പ്രോജക്ട് എൻജിനീയർ സിവിൽ

• സിവിൽ എൻജിനീയറിങ്ങിൽ ബിടെക്

• ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയം

8. പ്രൊജക്റ്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ

• ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്

• കൺസ്ട്രക്ഷൻ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം

9. ഫെസിലിറ്റീസ് കോർഡിനേറ്റർ

• ബന്ധപ്പെട്ട സ്ട്രീമിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഫെസിലിറ്റീസ് മാനേജ്മെന്റിൽ കോഴ്സ് പൂർത്തീകരിച്ചാൽ പ്രയോജനകരമായിരിക്കും

• യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

10. എക്സിക്യൂട്ടീവ് അക്കൗണ്ട്സ്

• CA ഇന്റർ

• ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം

11. എക്സിക്യൂട്ടീവ്-NSQF കരിക്കുലം ഡെവലപ്മെന്റ്

• ബിരുദാനന്തര ബിരുദം

• പ്രൊജക്റ്റ് മാനേജ്മെന്റിൽ 3 വർഷത്തെ പ്രവൃത്തിപരിചയം

12. എക്സിക്യൂട്ടീവ്- പ്രോജക്ട് ഫോർ CoE & അക്രഡിറ്റേഷൻ

• ഫിനാൻസിൽ എംകോം/ എംബിഎ

• റ്റാലി/ അക്കൗണ്ട്സിൽ മൂന്ന് വർഷത്തെ പരിചയം

13. എക്സിക്യൂട്ടീവ്- സെൻട്രലി സ്പോൺസേഡ്സ് പ്രൊജക്റ്റ്സ്

• ബിരുദാനന്ദര ബിരുദം

• 3 വർഷത്തെ പ്രവൃത്തിപരിചയം

14. എക്സിക്യൂട്ടീവ്-HR & അഡ്മിനിസ്ട്രേഷൻ

• ഹ്യൂമൻ റിസോഴ്സിൽ സ്പെഷലൈസേഷനോടെ എംബിഎ

• അഡ്മിനിസ്ട്രേഷൻ ജോലികൾ ചെയ്തു മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം

15. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് റ്റു എംഡി

• പേഴ്സണൽ മാനേജ്മെന്റ്/ ഹ്യൂമൻ റിസോഴ്സിൽ സ്പെഷലൈസേഷനോടെ എംബിഎ

• എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ജോലികൾ ചെയ്തു മൂന്ന് വർഷത്തെ പരിചയം

16. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്

• ബിരുദം

• രണ്ട് വർഷത്തെ പരിചയം

17. CA to COO

• ബിരുദം

• രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

18. ഒഎ കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി

• പ്ലസ് ടു

• ഒരു വർഷത്തെ പ്രവൃത്തിപരിചയം

• കമ്പ്യൂട്ടർ ടൈപ്പിംഗ് സ്കിൽ

Salary Details

  1. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ: 1,20,000/-
  2. മാനേജർ- പ്രൊജക്റ്റ്സ് & ന്യൂ ഇനീഷ്യേറ്റീവ്സ്: 70,000/-
  3. മാനേജർ - സ്കിൽ ഡെവലപ്മെന്റ്: 01
  4. മാനേജർ-IEC: 70,000/-
  5. കമ്പനി സെക്രട്ടറി: 60,000/-
  6. പ്രൊജക്റ്റ് മാനേജർ സിവിൽ: 50,000/-
  7. പ്രൊജക്റ്റ് എഞ്ചിനീയർ സിവൽ: 35,000/-
  8. പ്രൊജക്റ്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ: 35,000/-
  9. ഫെസിലിറ്റീസ് കോർഡിനേറ്റർ: 35,000/-
  10. എക്സിക്യൂട്ടീവ് അക്കൗണ്ട്സ്: 35,000/-
  11. എക്സിക്യൂട്ടീവ്-NSQF കരിക്കുലം ഡെവലപ്മെന്റ്: 35,000/-
  12. എക്സിക്യൂട്ടീവ്- പ്രോജക്ട് ഫോർ CoE & അക്രഡിറ്റേഷൻ: 35,000/-
  13. എക്സിക്യൂട്ടീവ്- സെൻട്രലി സ്പോൺസേഡ്സ് പ്രൊജക്റ്റ്സ്: 35,000/-
  14. എക്സിക്യൂട്ടീവ്-HR & അഡ്മിനിസ്ട്രേഷൻ: 35,000/-
  15. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് റ്റു എംഡി: 35,000/-
  16. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്: 25,000/-
  17. CA to COO: 25,000/-
  18. ഒഎ കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി: 25,000/-

How to Apply?

  • താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം
  • അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ശേഷം അപേക്ഷിക്കാൻ ആരംഭിക്കുക
  •  അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അവസാനം സബ്മിറ്റ് ചെയ്ത ശേഷം സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain