KSRTC Latest Recruitment 2022 - Apply Online for Engineer, Finance & Accounts Manager, Cost Accountant and Other Posts

KSRTC Invites Applications from qualified and competent candidates for appointment to various posts on contract basis. KSRTC Jobs Interested Candidate

 കെഎസ്ആർടിസി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: KSRTC
  • ജോലി തരം: Kerala Govt
  • വിജ്ഞാപന നമ്പർ: KSRTC/01/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 09
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 21
  • അവസാന തീയതി: 2022 ജൂൺ 4

Vacancy Details

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ നിരവധി തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • മാനേജർ (HR): 01
  • മാനേജർ (വാണിജ്യം): 01
  • ഡെപ്യൂട്ടി മാനേജർ (HR): 04
  • ഡെപ്യൂട്ടി മാനേജർ (വാണിജ്യം): 03

Age Limit Details

  • മാനേജർ (HR): 40 വയസ്സ് വരെ
  • മാനേജർ (വാണിജ്യം): 40 വയസ്സ് വരെ
  • ഡെപ്യൂട്ടി മാനേജർ (HR): 35 വയസ്സ് വരെ
  • ഡെപ്യൂട്ടി മാനേജർ (വാണിജ്യം): 35 വയസ്സ് വരെ

Educational Qualifications

1. മാനേജർ (HR)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎ (റെഗുലർ)/ PGDM (റെഗുലർ).

• കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം

2. മാനേജർ (Commercial)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗ്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ എംബിഎ (റെഗുലർ)/ PGDM (റെഗുലർ).
• കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം.

3. ഡെപ്യൂട്ടി മാനേജർ (HR)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎ (റെഗുലർ)/ PGDM (റെഗുലർ).
• കുറഞ്ഞത് 5 വർഷത്തെ പരിചയം.

4. ഡെപ്യൂട്ടി മാനേജർ (Commercial)

• ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗ്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ എംബിഎ (റെഗുലർ)/ PGDM (റെഗുലർ).
• കുറഞ്ഞത് 5 വർഷത്തെ പരിചയം.

Salary Details

  • മാനേജർ (HR): 50,000/-
  • മാനേജർ (വാണിജ്യം): 50,000/-
  • ഡെപ്യൂട്ടി മാനേജർ (HR): 40,000/-
  • ഡെപ്യൂട്ടി മാനേജർ (വാണിജ്യം): 40,000/-

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 4 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain