KSWDC Latest Recruitment 2022 - Apply Online for Latest 7 Vacancies

Kerala state women's Development Corporation (KSWDC) applications are invited from district coordinator/ project executive, project assistantvacancies

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) നിലവിലുള്ള പ്രോജക്ട് കോഡിനേറ്റർ/ പ്രോജക്ട് എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 മെയ് 26 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

എന്താണ് KSWDC?

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Job Details

  • ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: CMD/KSWDC/01/2022
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 07
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 12
  • അവസാന തീയതി: 2022 മെയ് 26

Vacancy Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 03
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 02

Age Limit Details

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 42 വയസ്സ് വരെ
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 42 വയസ്സ് വരെ

2022 മെയ് ഒന്നിന് 42 വയസ്സ് കവിയാൻ പാടില്ല

Educational Qualifications

ജില്ലാ കോ-ഓർഡിനേറ്റർ/ പ്രൊജക്ട് എക്സിക്യൂട്ടീവ്

› MBA ഫിനാൻസ്/ M.Com ഫിനാൻസ്

› ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് 3 വർഷത്തെ പ്രവൃത്തിപരിചയം

പ്രൊജക്റ്റ് അസിസ്റ്റന്റ്

› ഏതെങ്കിലും വിഷയത്തിൽ ബിരുദം

› ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് 3 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 30,000/-
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 20,000/-

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 മെയ് 26 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain