മികച്ച ശമ്പളത്തിൽ എയർപോർട്ടിൽ ജോലി നേടാം - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു

Airport Authority of India (AAI) Recruitment 2024- AAI officially invites Junior Executive (Air Traffic Control) Vacancies. Airport jobs looking for t
AAI Recruitment 2024,Airports Authority of India (AAI)

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 മെയ് 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

Latest AAI Recruitment 2024 -Vacancy Details 

നിലവിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) 03
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) 90
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) 106
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) 278
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) 13

Latest AAI Recruitment 2024 - Age Limit Details

പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Latest AAI Recruitment 2024 - Educational Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ആർക്കിടെക്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ് OR കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ).

Latest AAI Recruitment 2024 -Salary Details

തസ്തികയുടെ പേര് ശമ്പളം
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) Rs.40000‐140000 /-

How to Apply AAI Recrutement 2024?

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2024 മെയ് 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം

➤ ചുവടെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

➤ ശേഷം തുറന്നുവരുന്ന അപേക്ഷ പൂരിപ്പിക്കുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ഐഡി നൽകുക

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain