ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) 2022 വർഷത്തെ ഹെഡ് കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന വർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: Indo Tibetan Border Police (ITBP)
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
- ആകെ ഒഴിവുകൾ: 286
- തസ്തിക: ഹെഡ് കോൺസ്റ്റബിൾ
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 8
- അവസാന തീയതി: 2022 ജൂലൈ 7
Vacancy Details
- ഹെഡ് കോൺസ്റ്റബിൾ/ സിഎം (ഡയറക്ട് എൻട്രി) (പുരുഷൻ): 135
- ഹെഡ് കോൺസ്റ്റബിൾ/ സിഎം (ഡയറക്ട് എൻട്രി) (സ്ത്രീ): 23
- ഹെഡ് കോൺസ്റ്റബിൾ/ സിഎം (ലിമിറ്റഡ് ഡിപ്പാർട്ട്മെന്റ് കോമ്പറ്റേറ്റീവ് എക്സാമിനേഷൻ): 90
- ASI സ്റ്റെനോഗ്രാഫർ (ഡയറക്ട് എൻട്രി) (പുരുഷൻ): 19
- ASI സ്റ്റെനോഗ്രാഫർ (ഡയറക്ട് എൻട്രി) (സ്ത്രീ): 02
- ASI സ്റ്റെനോഗ്രാഫർ ((ലിമിറ്റഡ് ഡിപ്പാർട്ട്മെന്റ് കോമ്പറ്റേറ്റീവ് എക്സാമിനേഷൻ): 17
ITBP 2022 Recruitment Age Limit Details
- ഹെഡ് കോൺസ്റ്റബിൾ (ഡയറക്ട് എൻട്രി): 18 വയസ്സ് മുതൽ 25 വയസ്സ് വരെ
- ഹെഡ് കോൺസ്റ്റബിൾ (LDCE): 35 വയസ്സ് വരെ
ITBP 2022 Recruitment Educational Qualifications
1. ഹെഡ് കോൺസ്റ്റബിൾ (ഡയറക്ട്)
2. ഹെഡ് കോൺസ്റ്റബിൾ (LDCE)
ITBP 2022 Recruitment Salary
- ഹെഡ് കോൺസ്റ്റബിൾ/സിഎം: 25,500-81,100/-
- ASI (സ്റ്റെനോഗ്രാഫർ): 29,200- 92,300/-
ITBP 2022 Recruitment Application Fees
- 100 രൂപയാണ് അപേക്ഷാ ഫീസ്
- SC/ST/ വിരമിച്ച സൈനികർ/ വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
- അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ഓൺലൈൻ പെയ്മെന്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply ITBP 2022 Recruitment?
› അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്
› അപേക്ഷാഫോമിൽ ചോദിച്ചിരുന്ന വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› അപേക്ഷകൾ 2022 ജൂലൈ 7 വരെ സമർപ്പിക്കാം
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |