Delivery Boy, Floor Staff and Kitchen Staff Vacancies

പിസ്സ ഹട്ട് എന്ന സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്, ഫ്ലോർ സ്റ്റാഫ്, കിച്ചൻ സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നു. കൊല്ലം ജില

Pizza hut

പിസ്സ ഹട്ട് എന്ന സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്, ഫ്ലോർ സ്റ്റാഫ്, കിച്ചൻ സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നു. കൊല്ലം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2022 സെപ്റ്റംബർ 26ന് ഇതിലേക്കായി ഇന്റർവ്യൂ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകൊണ്ട് ജോലിയിൽ പ്രവേശിക്കാം.

Benefits

ഈ ജോലി ലഭിച്ചാൽ മികച്ച ശമ്പളവും കൂടാതെ പിഎഫ്, ESIC, ഇൻസെന്റീവ്, Work Along With Your Friends, Fun Work Manager തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ഈ ജോലി എങ്ങനെ കരസ്ഥമാക്കാം?

താല്പര്യമുള്ളവർ 2022 സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന അഭിമുഖ്ത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: എംപ്ലോയബിലിറ്റി സെന്റർ ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കൊല്ലം
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8714835683.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain