Kudumbashree Accountant Job Career - Apply Online for Accountant Vacancy

കുടുംബശ്രീ സംസ്ഥാന ഒഴിവുള്ള പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലേക്ക് താഴെയും നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്ന
1 min read

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലേക്ക് താഴെയും നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ നിശ്ചിത തീയതിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. നിയമനം വാർഷിക കരാർ വ്യവസ്ഥയിൽ ആയിരിക്കും.

Vacancy Details

കുടുംബശ്രീ സംസ്ഥാന മിഷനിലെ പ്ലാൻ ഫണ്ട്‌ അക്കൗണ്ടന്റ് പോസ്റ്റിലേക്കാണ് ഒഴിവ് ഉള്ളത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

 പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രായം 2022 ഓഗസ്റ്റ് 31 അനുസരിച്ച് കണക്കാക്കും.

Qualification & Experience

1. ബികോം, DCA, റ്റാലി
2. സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്റ്റുകൾ, കുടുംബശ്രീ എന്നിവയിൽ ഏതെങ്കിലും അക്കൗണ്ടന്റായി രണ്ട് വർഷത്തെ പ്രവർത്തി പരിചയം.

Salary

അക്കൗണ്ടിന്റെ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 30,000 രൂപ വീതം ശമ്പളം ലഭിക്കുന്നതാണ്.

Selection Procedure

• സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും.

How to Apply?

• യോഗ്യതയുള്ളവർ www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
• ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാ ഫീസ് ആയി അടക്കേണ്ടതാണ്
• പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓൺലൈനായി അടക്കാവുന്നതാണ്.
• കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയും നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.
• ലാസ്റ്റ് ഡേറ്റ് 2022 സെപ്റ്റംബർ 30

Notification

Apply Now

You may like these posts

  • SSC CGL Recruitment 2022കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഉള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL)…
  • പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡി ആർ ഡി ഒ ടെക്നിക്കൽ വിഭാഗത്തിലേക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയി താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഫൻസ് റി…
  • കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം!! ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ കേരള തദ്ദേശ സ്വയം ഭരണ വകുപ്പിലെ Atal Mission f…
  • ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് കാംപസിൽ ജോലിയിൽ ചേരാൻ ഇതാ ഒരു സുവർണ്ണാവസരം!കോൺട്രാക്ട് അടിസ്ഥാനത്തിൽ 11 മാസത്തെക്ക് സെൻട്…
  • കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യാൻ ഇതാ ഒരു സുവർണാവസരം. Kerala Medical Services Limited (KMSCL) ആണ്  കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി…
  • പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടികളിൽ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള…

Post a Comment