ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം: ഇന്റർവ്യൂ ഓഗസ്റ്റ് 11ന്

മലപ്പുറം ജില്ലയിലെ പറപ്പനങ്ങാടി ഉള്ളളം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മലപ്പുറം ജില്ലയിലെ പറപ്പനങ്ങാടി ഉള്ളളം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത.

ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക്ഫോൺ

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain