തൃശ്ശൂർ ജില്ല എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ്ഫെയർ

Thrissur Employment Exchange Mini JobFair 13th October 2022. Thrissur Employability Center Whatsapp Number: 9446228282 To leading private institution

തൃശ്ശൂർ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 2022 ഒക്ടോബർ 13ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെ ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി, പ്ലസ് ടു ഡിഗ്രി ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും  ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. വിശദമായ വിവരങ്ങളും ഒഴിവുകളും താഴെ നൽകുന്നു.

 വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഏതെങ്കിലും ഡിഗ്രി, ഏതെങ്കിലും പിജി, MBA, M.COM, ഐടിഐ, ബിടെക്, ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.

 അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ എംപ്ലോബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം. തൃശ്ശൂർ എംപ്ലോബിലിറ്റി സെന്ററിന്റെ വാട്സ്ആപ്പ് നമ്പർ: 9446228282

ഒഴിവുകൾ, ശമ്പളം, ജോലിസ്ഥലം, പോസ്റ്റ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ👇

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain