Fire Woman (Trainee) Main List Malappuram | ഫയർ വുമൺ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Kerala PSC Fire Woman (Trainee) - Malappuram Main List Category Number 245/2020. Fire and Rescue Service Department Fire Woman Main List, Supplimentar

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മാർച്ച് 13ന് നടത്തിയ Fire Woman (Trainee) OMR പരീക്ഷയുടെ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 245/2020 എന്ന കാറ്റഗറി നമ്പറിൽ 2020 ആയിരുന്നു ഇതിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റിലെ ഫയർ വുമൺ (ട്രെയിനി) എന്ന തസ്തികയിലേക്കാണ് ഇതുവഴി നിയമനം ലഭിക്കുക.

 Fire woman (Trainee) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20000 രൂപ മുതൽ 45800 രൂപ വരെ മാസം ശമ്പളം ലഭിക്കും. 60.67 മാർക്കാണ് കട്ട് ഓഫായി നിശ്ചയിച്ചിരിക്കുന്നത്. മെയിൻ ലിസ്റ്റിന് പുറമേ ഇതിന്റെ സപ്ലിമെന്ററി ലിസ്റ്റും നിങ്ങൾക്ക് ഇപ്പോൾ അറിയാൻ സാധിക്കും.

Fire Woman (Trainee) Physical Details

മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ തന്നെ അതിന്റെ ശാരീരിക ക്ഷമത പരിശോധനയും, ഫിസിക്കലും നടത്തും. അതിന്റെ സമയവും തീയതിയും ഉദ്യോഗാർത്ഥികളെ അറിയിക്കും.

How to Check Fire Woman (Trainee) Main List?

• പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന മെയിൻ ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.
• അതിന് ശേഷം പിഡിഎഫ് ഓപ്പൺ ചെയ്ത് മുകളിലെ സെർച്ച് ഐക്കണിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് നൽകുക.
• ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മഞ്ഞ നിറത്തിൽ കാണിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain