മലബാർ ഗോൾഡ് & ഡയമണ്ട്സിൽ അവസരം | Malabar Gold and Diamonds Exclusive Interview

Malabar Gold & Diamonds Walk in Interview. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 50ലേറെ ഒഴിവുകളിലേക്ക് എക്സ്ക്ലൂസീവ് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഒന്നും

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 50ലേറെ ഒഴിവുകളിലേക്ക് എക്സ്ക്ലൂസീവ് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഒന്നും എഴുതാതെ തന്നെ വെറും ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് കൊണ്ട് ഈ ജോലി നിങ്ങൾക്ക് കരസ്ഥമാക്കാം. തൊഴിൽ അന്വേഷകർക്ക് ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. മിനിമം എസ്എസ്എൽസി മുതൽ യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിന് ഹാജരാവാം. ഇന്റർവ്യൂ 2022 ഒക്ടോബർ രാവിലെ 10 മണി മുതൽ നടക്കും.

1.സെയിൽസ് ട്രെയിനി(M/F)

വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു

പ്രായം:27 വയസ്സിൽ താഴെ

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)

2. സെയിൽസ് മാൻ(M)

വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു 

യോഗ്യതയും പ്രവർത്തി പരിചയവും

പ്രായം:40 വയസ്സിൽ താഴെ

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)

3. മാർക്കറ്റിങ്ങ് എക്സികുട്ടീവ്(M)

വിദ്യാഭ്യാസ യോഗ്യത: SSLC 

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും.

പ്രായം:40 വയസ്സിൽ താഴെ

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)

How to Apply?

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ  താല്പര്യമുള്ളവർ  ഇന്റെർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി ഓക്ടോബർ 7ന് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, രണ്ടാം നില ജില്ലാ എംപ്ലോയ്മെൻ്റ്  എക്സ്ചേഞ്ച് കളക്ട്രേറ്റ്, കോട്ടയം
⏱സമയം 9.30am മുതൽ 12pm വരെ
കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെൻ്റെർ 0481-2993451/2565452

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain