വണ്ടി ഓടിക്കാൻ അറിയുമോ? ഡ്രൈവർ ആവാം | KSWCFC Driver Job Vacancy

കേരളത്തിലെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സമഗ്ര ഉന്നതിയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാർ സംരംഭമാ

കേരളത്തിലെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സമഗ്ര ഉന്നതിയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാർ സംരംഭമായ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷനിലെ ചെയർമാന്റെ വാഹനം ഓടിക്കുന്നതിലേക്കായി ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ നവംബർ 15ന് വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിൽ വഴിയോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം.

Eraviperoor Panchayath Anganwadi Helper Vacancy

Age & Vacancy Details

 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ളവരായിരിക്കണം. ഒരു ഒഴിവാണ് ആകെയുള്ളത്.

Qualification & Salary

എസ്എസ്എൽസിയും LMV ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. അതുപോലെ രണ്ട് വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ 20065 രൂപ മാസം ശമ്പളമായി ലഭിക്കും.

Indian Air Force Vayu Recruitment - Apply Online for 3500 Agniveer Vayu Recruitment

How to Apply?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റിയും യോഗ്യത സംബന്ധിച്ച രേഖകളുടെ പകർപ്പും ഉൾപ്പെടെ, വിശദമായ അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, L2, കുലീന, ജവഹർ നഗർ, കാവടിയാർ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ അയക്കുക, അല്ലെങ്കിൽ kswcfcrecruitments@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 15ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain