SSC CHSL Recruitment 2022-Apply Online LDC, DEO and other Posts-4500 vacancies

Application are invited SSC CHSL Recruitment 6000 LDC, DEO, PA, SA vacancies officially of the notification both eligible and interested

SSC എൽഡി ക്ലർക്ക് ഉൾപ്പെടെയുള്ള നിരവധി തസ്തികകളിലായി 4500 ഒഴിവുകളിൽ വിജ്ഞാപനം 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡാറ്റാ എൻട്രി ഓപ്പറേറ്റർ, LDC,ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 4500 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central government  ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഡിസംബർ 6 മുതൽ ജനുവരി 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

› ബോർഡ് : Staff Selection Commission

› ജോലി തരം : central government

› ആകെ ഒഴിവുകൾ : 4500

› അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

› അപേക്ഷിക്കേണ്ട തീയതി : 2022 ഡിസംബർ 6

› അവസാന തീയതി : 2022 ജനുവരി 4

› ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in

Vacancy Details 

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, തുടങ്ങിയവകളിലേക്ക് 4500 ഒഴിവുകളാണ് ഉള്ളത്.

SSC CHSL Recruitment 2022 Age Limit details 

18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. കാർത്തികൾ 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

⬤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

SSC CHSL recruitment 2022 salary details

1. LDC/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 19,900-63200

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 25,500-81,100

3.  ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് 'A': 25500-81100

SSC CHSL Recruitment 2022 Educational Qualifications

1. ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത.

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത.

3. പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് 'A'

സയൻസ് വിഭാഗത്തിൽ പ്ലസ് ടു പാസായിരിക്കണം. കൂടാതെ പ്ലസ്ടുവിൽ ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം

Application fees details 

⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്,  ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to apply SSC CHSL Recruitment 2022?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

⬤ ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

⬤ ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ നൗ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക. മറ്റുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.

⬤ ശേഷം COMBINED HIGHER SECONDARY (10+2) LEVEL EXAMINATION, 2022 എന്നത് സെലക്ട് ചെയ്ത് അപേക്ഷിക്കുക.

⬤ അപേക്ഷ ഫീസ് അടക്കാനുള്ളവർ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ഫീസ് അടക്കുക.

⬤ സബ്മിറ്റ് ചെയ്യുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain