എയർ ഇന്ത്യയിൽ ഇതാ വീണ്ടും നിരവധി അവസരങ്ങൾ: Air India Recruitment 2023

എയർ ഇന്ത്യയിൽ ഇതാ വീണ്ടും നിരവധി അവസരങ്ങൾ! എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആന്റ് ടെക്നോളജി ഓഫീസ് നിരവധി സാങ്കേതിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

എയർ ഇന്ത്യയിൽ ഇതാ വീണ്ടും നിരവധി അവസരങ്ങൾ! എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആന്റ് ടെക്നോളജി ഓഫീസ് നിരവധി സാങ്കേതിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ നിയമനം ഉണ്ടാവും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഇപ്പോൾ തന്നെ അപേക്ഷിച്ചു ഇന്റർവ്യൂവിൽ പങ്കെടുക്കുക.

Vacancy & Experience Details 

Full Stack Architects (10+ yrs) with Deep Angular/ React JS Knowledge

Full Stack Developers (2+ yrs) with Deep Angular/ React JS Knowledge

API Architects (10+ yrs) with Java Spring boot expertise

API Developers (2+ yrs) with Java Spring boot expertise

Microsoft Chatbot Architects (10+ yrs) with LUIS / CLU/ChatGPT and Microsoft Net Core experience

Microsoft Chatbot Developers (2+ yrs) with LUIS / CLU/ChatGPT and Microsoft Net Core experience

*iOS Architects (10+ yrs) with Swift & Objective C expertise

iOS Developers (2+ yrs) with Swift & Objective C expertise

Android Architects (10+ yrs) with Kotlin and Java expertise

Android Developers (2+ yrs) with Kotlin and Java expertise

API Microservice Developer with Amadeus DAPI expertise or Loyalty PIs expertise (2+ yrs)

Business Analyst (Airline Industry) (8+ yrs)

Microsoft ADF developer (2+ yrs)

Microsoft Power Apps Developer (2+ yrs)

Security Tester (4+ yrs)

Delta Lake engineer (2+ yrs)

MarTech Leads with AEM experience (12+ yrs)

Scrum Masters (8+ yrs) (Airline Industry experience preferred)

How to Apply & Selection Process

എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപ്ലൈ നൗ എന്ന ഓപ്ഷൻ കൊടുക്കുക.

ശേഷം ബയോ ഡാറ്റാ അയക്കുക.

കൂടുതൽ വിവരങ്ങൾ ഇമെയിൽ വഴിയാവും അറിയിക്കുക.

അപേക്ഷ കൊടുക്കേണ്ട അവസാന തിയതി-19.01.2023 (19 ജനുവരി 2023)

വാക് ഇൻ ഇന്റർവ്യൂ venue: കൊച്ചി 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain