Digital University of Kerala Recruitment

കേരളത്തിലെ നൂതന വിദ്യാഭ്യാസ സ്ഥാപനമായ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഇതാ നിരവധി അവസരങ്ങൾ. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവഷൻ & ടെക്നോള

കേരളത്തിലെ നൂതന വിദ്യാഭ്യാസ സ്ഥാപനമായ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിരവധി അവസരങ്ങൾ. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവഷൻ & ടെക്നോളജി താത്കാലിക അടിസ്ഥാനത്തിൽ വിവിധ പ്രൊജക്ടുകളിലേക്കായി നിയമനം നടത്തുന്നു. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം.

Vacancy Details

  • Postdoc ഫെൽലോ ഇൻ ന്യൂറോമോർഫിക് VLSI/AI ഹാർഡ്‌വെയർ-2
  • റിസർച്ച് എഞ്ചിനീയർ-2
  • റിസർച്ച് അസോസിയേറ്റ്-2
  • ടെക്നിക്കൽ അസിസ്റ്റന്റ്-5
  • റിസർച്ച് ഔട്ട്‌റീച് പ്രോഗ്രാം മാനേജർ-1

Educational Qualifications

Postdoc ഫെൽലോ ഇൻ ന്യൂറോമോർഫിക് VLSI/AI ഹാർഡ്‌വെയർ-VLSI/ഇലക്ട്രോണിക്സ് /ഇൻസ്‌ട്രുമെന്റേഷൻ /സെമികണ്ടക്ടർസ് /പ്രോഡക്റ്റ് ഡിസൈൻ /സ്മാർട്ട്‌ മെറ്റീരിയൽസ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത PhD.

റിസർച്ച് എഞ്ചിനീയർ-  സിഗ്നൽ പ്രോസസ്സിംഗ് /സെൻസർസ് /ഇൻസ്‌ട്രുമെന്റേഷൻ /ഇലക്ട്രോണിക്സ് എന്നിവയിൽ ഏതിലെങ്കിലും PhD. അല്ലെങ്കിൽ സിഗ്നൽ പ്രോസസ്സിംഗ് /സെൻസർസ് /ഇലക്ട്രോണിക്സ് എന്നിവയിൽ ഏതിലെങ്കിലും എം. ടെക് & 5 വർഷത്തെ പ്രവൃത്തി പരിചയം. 

റിസർച്ച് അസോസിയേറ്റ്-  സിഗ്നൽ പ്രോസസ്സിംഗ് /സെൻസർസ് /ഇലക്ട്രോണിക്സ് എന്നിവയിൽ ഏതിലെങ്കിലും എം. ടെക്. 

ടെക്നിക്കൽ അസിസ്റ്റന്റ്-  ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് /ഫിസിക്സ്‌ /കെമിസ്ട്രി എന്നിവയിൽ നിന്ന് ബി. ടെക് യോഗ്യത ഉണ്ടാവണം. ബി .ടെക് /എം. എസ്. സി/എം .ടെക് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

റിസർച്ച് ഔട്ട്‌റീച് പ്രോഗ്രാം മാനേജർ- ബിടെക് അഥവാ എംഎസ്. സി & 5 വർഷത്തെ പ്രവൃത്തി പരിചയം.  Organization of events ,technical program planning, and research program, documentations എന്നീ മേഖലകളിൽ പ്രവീണ്യം ഉണ്ടാവണം. 

അല്ലെങ്കിൽ PhD തീസിസ് സബ്‌മിറ്റ് ചെയ്തവരോ അടുത്തന്നെ PhD ചെയ്തു കഴിഞ്ഞവരോ ആവാം. Organizing workshops,conferences and writing research proposals എന്നിവയിൽ പ്രവീണ്യം.

Salary Details

  • Postdoc ഫെൽലോ ഇൻ ന്യൂറോമോർഫിക് VLSI/AI ഹാർഡ്‌വെയർ- ₹49,000+18% HRA for PhD holders
  • റിസർച്ച് എഞ്ചിനീയർ- ₹45,000 - ₹55000 
  • റിസർച്ച് അസോസിയേറ്റ്-₹25,000- ₹30000
  • ടെക്നിക്കൽ അസിസ്റ്റന്റ്-₹12,000-₹15,000
  • റിസർച്ച് ഔട്ട്‌റീച് പ്രോഗ്രാം മാനേജർ-₹35,000- ₹45000

Age Details

  • Postdoc ഫെൽലോ ഇൻ ന്യൂറോമോർഫിക് VLSI/AI ഹാർഡ്‌വെയർ- 40 years
  • റിസർച്ച് എഞ്ചിനീയർ- 40 years
  • റിസർച്ച് അസോസിയേറ്റ്- 30 years
  • ടെക്നിക്കൽ അസിസ്റ്റന്റ്-30 years
  • റിസർച്ച് ഔട്ട്‌റീച് പ്രോഗ്രാം മാനേജർ-40 years

Note: SC/ST ഉദ്യോഗാർഥികൾക്ക് 5 വർഷവും OBC ഉദ്യോഗാർഥികൾക്ക് 3 വർഷവും ഇളവുകളുണ്ട്. 

How to Apply

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.duk.ac.in/careers എന്നതിലൂടെ അപേക്ഷിക്കാം.

അവസാന തിയതിക്ക് ശേഷം കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷയിൽ കൊടുക്കുന്ന ഇമെയിൽ ഐഡി ഉദ്യോഗാർഥികൾ നോക്കേണ്ടതാണ്.

ടെസ്റ്റും അഭിമുഖവും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇമെയിൽ വഴിയാണ് അറിയിക്കുക.

Selection Procedure

ടെസ്റ്റ്‌ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമനം ഉണ്ടാവുക. തിരുവനന്തപുരം ആവും ലൊക്കേഷൻ.

Important dates to remember

Last date of online applications-15.01.2023 (15 ജനുവരി 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain