സെൻട്രൽ ഗവൺമെന്റിന് കീഴിൽ ജോലി അവസരം. താല്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ നൽകാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 200 ഓളം വരുന്ന ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Vacancy Details
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (JAT) തസ്തികയിലേക്ക് 200 ഒഴിവുകളാണ് ഉള്ളത്.
Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification
പ്ലസ് ടു, കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 40 wpm, ഹിന്ദിയിൽ 40 wpm സ്പീഡ് ഉണ്ടായിരിക്കണം.
Salary Details
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) റിക്രൂട്ട്മെന്റ് വഴി ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (JAT) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 19900 മുതൽ 63200 വരെ ശമ്പളം ലഭിക്കുന്നതാണ്.
Application Fees
- ജനറൽ, OBC, EWS വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്
- SC, ST, വനിതകൾക്ക് 600 രൂപ
- മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
- ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
How to Apply?
➮ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
➮ IGNOU JAT Recruitment Registration Form എന്നതിൽ ക്ലിക്ക് ചെയ്യുക.
➮ രജിസ്റ്റർ ചെയ്ത ശേഷം Sign in ചെയ്യുക.
➮ ശേഷം അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടക്കാനുള്ളവർ അടക്കുക.
➮ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
Links: Notification | Apply Now