CSL റിക്രൂട്ട്മെന്റ് 2023 - ബിരുദമുള്ളവർക്ക് അവസരം || അപേക്ഷ ജൂലൈ 12 വരെ!!!: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (CSL) കരാർ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് ഓഫീസർ (സിവിൽ) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിലേക്കാണ് ഒഴിവുള്ളത്. യോഗ്യതയുള്ളവർക്ക് ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭ്യമാണ്.
Also Raed: AIC റിക്രൂട്ട്മെന്റ് 2023 - മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബോർഡിന്റെ പേര് | കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്(CSL) |
---|---|
തസ്തികയുടെ പേര് | സീനിയർ പ്രോജക്ട് ഓഫീസർ (സിവിൽ) |
ഒഴിവുകളുടെ എണ്ണം | 1 |
വിദ്യാഭ്യാസ യോഗ്യത | സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി |
പ്രവർത്തി പരിചയം | ഷിപ്പിയാർഡ്/ തുറമുഖം/ എഞ്ചിനീയറിങ് കമ്പനി/ സിവിൽ കൺസ്ട്രക്ഷൻ കമ്പനി/ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി/ ഗവൺമെന്റ് കമ്പനി/ സെമി ഗവൺമെന്റ് കമ്പനിയിൽനിന്നും കുറഞ്ഞത് 4 വർഷത്തെ പ്രവർത്തിപരിചയം |
ശമ്പളം | ആദ്യവർഷം 47000 രൂപ, രണ്ടാം വർഷം 48,000 രൂപ, മൂന്നാം വർഷം 50,000 രൂപ (മാസത്തിൽ) |
തിരഞ്ഞെടുപ്പ് രീതി | ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റും അഭിമുഖവും |
പ്രായപരിധി | 35 വയസ്സ് വരെ |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷ ഫീസ് | 400 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം |
അവസാന തീയതി | 2023 ജൂലൈ 12 |