പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാം | Current Openings - India Post Payments Bank

Looking for IPPB Recruitment 2023? Discover exciting career opportunities in the Indian Postal Payment Bank. Explore job vacancies, application proces

IPPB Recruitment 2023

Looking for IPPB Recruitment 2023? Discover exciting career opportunities in the Indian Postal Payment Bank. Explore job vacancies, application process, eligibility criteria, and more. Don't miss out on this chance to join a prestigious organization. Apply now!

IPPB Recruitment 2023: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് (IPPB) ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലേക്ക് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ജൂലൈ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.

IPPB Recruitment 2023 Job Details 

• ഓർഗനൈസേഷൻ : India Post Payment Bank (IPPB)
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 43
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : എക്സിക്യൂട്ടീവ്
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി : 2023 ജൂൺ 13
• അവസാന തീയതി : 2023 ജൂലൈ 3 

IPPB Recruitment 2023 Vacancy Details

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 43 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

 • എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻസ് ഐടി): 30
 • എക്സിക്യൂട്ടീവ് (കൺസൾട്ടന്റ് ഐടി): 10
 • എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടന്റ് ഐടി): 03

IPPB Recruitment 2023 - Age limit details 

 • എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻസ് ഐടി): 20-40
 • എക്സിക്യൂട്ടീവ് (കൺസൾട്ടന്റ് ഐടി): 30-40
 • എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടന്റ് ഐടി): 35-45

 പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

IPPB Recruitment 2023 - Educational Qualification 

എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻസ് ഐടി):  ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജിയിൽ അഥവാ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) (03 വർഷം)

പോസ്റ്റ് യോഗ്യതാ പരിചയം: ഐടി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

എക്സിക്യൂട്ടീവ് (കൺസൾട്ടന്റ് ഐടി): ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജിയിൽ അഥവാ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) (03 വർഷം)

പോസ്റ്റ് യോഗ്യത പ്രവൃത്തി പരിചയം:

യോഗ്യത കഴിഞ്ഞ് കുറഞ്ഞത് 4 വർഷത്തെ മുഴുവൻ സമയ പ്രവൃത്തി പരിചയം.

എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടന്റ് ഐടി): കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജിയിൽ അഥവാ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) (03 വർഷം)

പോസ്റ്റ് യോഗ്യത പ്രവൃത്തി പരിചയം:

എക്‌സിക്യുട്ടീവ് ലെവലായി കുറഞ്ഞത് 6 വർഷത്തെ യോഗ്യത കഴിഞ്ഞ് മുഴുവൻ സമയ പ്രവർത്തന പരിചയം.

അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക

IPPB Recruitment 2023 - Salary Details

ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ വർഷത്തിൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

 • എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻസ് ഐടി): 10,00,000/-
 • എക്സിക്യൂട്ടീവ് (കൺസൾട്ടന്റ് ഐടി): 15,00,000
 • എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടന്റ് ഐടി): 25,00,000

IPPB Recruitment 2023 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

› 750 രൂപയാണ് അപേക്ഷാ ഫീസ്, SC/ST/PWD കാൻഡിഡേറ്റ്സിന് 150 രൂപയുമാണ് അപേക്ഷ ഫീസ്.

IPPB Recruitment 2023 - Selection Procedure

 •  ഇന്റർവ്യൂ
 •  ഷർട്ട് ലിസ്റ്റിംഗ്

How to Apply for India Post IPPB Recruitment 2023?

 • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
 • ശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
 • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ Current Openings എന്നതിൽ ക്ലിക്ക് ചെയ്യുക
 • Click here to apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
 • Click here for new registration ക്ലിക്ക് ചെയ്യുക
 • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക
 • രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷിക്കുക
 • ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
 • ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain