നീന്താൻ അറിയുന്നവർക്ക് IIM-ലിൽ അവസരം || IIMK Recruitment 2023

Discover exciting career opportunities at IIMK Recruitment 2023, Indian Institute of Management Kozhikkode (IIMK). Apply for the Life Guard vacancy an
IIMK Recruitment 2023

Discover exciting career opportunities at IIMK Recruitment 2023, Indian Institute of Management Kozhikkode (IIMK). Apply for the Life Guard vacancy and become a vital part of the institution. Join a prestigious management institute and contribute to the safety and well-being of the IIMK community. Apply now and embark on a fulfilling career as a Life Guard at IIMK

കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIMK) ലൈഫ് ഗാർഡ് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസോ കാര്യങ്ങളോ ഒന്നും തന്നെ ഇല്ല.

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIMK) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് രണ്ട് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലെ ഒരു ഒഴിവ് സ്ത്രീകൾക്കുള്ളതാണ്. അപേക്ഷ അയക്കുന്നവരിൽ നിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക കൂടി നോക്കുക.

പുതിയ ഒഴിവുകൾ: മിനിമം എസ്എസ്എൽസി മതി; കേരളത്തിൽ വന്നിരിക്കുന്ന മികച്ച 5 തൊഴിൽ അവസരങ്ങൾ

ബോർഡിന്റെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK)
നിയമനം താൽക്കാലികം
തസ്തികയുടെ പേര് ലൈഫ് ഗാർഡ്
ഒഴിവുകളുടെ എണ്ണം 2 (പുരുഷൻ 01, സ്ത്രീ 01)
വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
പ്രവർത്തി പരിചയം നീന്താൻ അറിഞ്ഞിരിക്കണം, ലൈഫ് ഗാർഡ് സർട്ടിഫിക്കറ്റ്, പേഴ്സണൽ ലൈഫ് ഗാർഡ് ആയി ആറുമാസത്തെ പരിചയം, അപകട സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനുള്ള അറിവും കഴിവും, മികച്ച ശാരീരിക ക്ഷമത, വിരമിച്ച നേവി/ പോസ്റ്റ് കാർഡ് എന്നിവർക്ക് മുൻഗണന നൽകും
ശമ്പളം 18,000/-
പ്രായപരിധി 22 മുതൽ 50 വയസ്സ് വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ഫീസ് അപേക്ഷ ഫീസ് ഇല്ല
അവസാന തീയതി 2023 ജൂലൈ 19

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain