മണിക്കൂറിന് 1000 രൂപ ശമ്പളം - RBI റിക്രൂട്ട്മെന്റ് 2023 ന് ഇപ്പോൾ അപേക്ഷിക്കാം || RBI Recruitment 2023

are invited by the Reserve Bank of India, Guwahati (the Bank) from eligible candidates to fill up 01 (one) post (Category - Scheduled Castes) of Bank’
മണിക്കൂറിന് രൂപ ശമ്പളം - RBI റിക്രൂട്ട്മെന്റ് 2023 ന് ഇപ്പോൾ അപേക്ഷിക്കാം || RBI Recruitment 2023
മണിക്കൂറിന് രൂപ ശമ്പളം - RBI റിക്രൂട്ട്മെന്റ് 2023 ന് ഇപ്പോൾ അപേക്ഷിക്കാം || RBI Recruitment 2023

മണിക്കൂറിന് 1000 രൂപ ശമ്പളം - RBI റിക്രൂട്ട്മെന്റ് 2023 ന് ഇപ്പോൾ അപേക്ഷിക്കാം || RBI Recruitment 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ബാങ്ക്സ് മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. നിയമനം പൂർണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം ലഭിക്കുക. മണിക്കൂറിന് 1000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം. ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന പട്ടിക കൂടി പരിശോധിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

Also Read: ഫെഡറൽ ബാങ്കിൽ 47920 രൂപാ ശമ്പളത്തിൽ ക്ലർക്ക് ജോലി നേടാം || Federal Bank Recruitment 2023

RBI റിക്രൂട്ട്മെന്റ് 2023 നോട്ടിഫിക്കേഷന്‍ വിവരങ്ങൾ

ബാങ്കിന്റെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RB
തസ്തികയുടെ പേര് പാർട്ട് ടൈം ബാങ്ക്സ് മെഡിക്കൽ കൺസൾട്ടന്റ്
ഒഴിവുകളുടെ എണ്ണം 01 (SC Category Only)
വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥി അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് കുറഞ്ഞത് എംബിബിഎസ് ബിരുദം നേടിയിരിക്കണം
പ്രവർത്തി പരിചയം ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിസിൻ പരിശീലിച്ച് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം
ശമ്പളം മണിക്കൂറിന് 1000 രൂപ
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ജോലി സ്ഥലം ഗുവഹത്തി
പ്രായപരിധി 41 വയസ്സ് വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ഫീസ് ഇല്ല
അപേക്ഷിക്കേണ്ട രീതി പോസ്റ്റ്‌ ഓഫീസ്
അപേക്ഷിക്കേണ്ട വിലാസം The Regional Director, Reserve Bank of India, Human Resource Management Department (Recruitment Section), Station Road, Panbazar, Guwahati – 781001
അവസാന തീയതി 2023 ജൂലൈ 10

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain