എയർപോർട്ട് ജോലി; അപേക്ഷിക്കേണ്ടത് എങ്ങനെ | AAI Junior Executive Recruitment 2023

Airports Authority of India (AAI), a Government of India Public Sector Enterprise, constituted by an Act of Parliament, is entrusted with the responsi
Photo by Oleksandr Canary Islands from Pexels

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 382 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യങ്ങൾക്ക് 2003 ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

AAI Recruitment 2023 Vacancy Details

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 342 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ തസ്തികയിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Post Vacancy
Jr. Assistant (Office) 09
Sr. Assistant (Accounts) 09
Junior Executive (Common Cadre) 237
Junior Executive (Finance) 66
Junior Executive (Fire Services) 03
Junior Executive (Law) 18

AAI Recruitment 2023 Age Limit Details

Post Age Limit
Jr. Assistant (Office) Maximum age 30 years
Sr. Assistant (Accounts) Maximum age 30 years
Junior Executive (Common Cadre) Maximum age 27 years
Junior Executive (Finance) Maximum age 27 years
Junior Executive (Fire Services) Maximum age 27 years
Junior Executive (Law) Maximum age 27 years
മുകളിൽ നൽകിയിരിക്കുന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും, ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമാണ്.

AAI Recruitment 2023 Educational Qualifications

Post Qualifications
Jr. Assistant (Office) Graduate
Sr. Assistant (Accounts) Graduate preferably B.Com. 2 years’ relevant experience in the field of preparation of Financial Statements, taxation (direct & indirect) , audit and other Finance and Accounts related field experience.
Junior Executive (Common Cadre) Any graduate
Junior Executive (Finance) B.Com with ICWA/CA/MBA (2 years’ duration) with specialization in Finance.
Junior Executive (Fire Services) Bachelor’s Degree in Engineering. /Tech. in Fire Engg./Mechanical Engg./Automobile Engg
Junior Executive (Law) Professional degree in Law (3 years’ regular course after graduation OR 5 years’ integrated regular course after 10+2) and candidate should be eligible to get himself enrolled as an Advocate in Bar Council of India to do practice in courts in India

AAI Recruitment 2023 Salary Details

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
Post Salary
Jr. Assistant (Office) Rs.40000-3%-140000/-
Sr. Assistant (Accounts) Rs.36000-3%-110000/-
Junior Executive (Common Cadre) Rs.40000-3%-140000/-
Junior Executive (Finance) Rs.40000-3%-140000/-
Junior Executive (Fire Services) Rs.40000-3%-140000/-
Junior Executive (Law) Rs.40000-3%-140000/-

Application Fees

1000 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഏതെങ്കിലും പെയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഫീസ് അടക്കാവുന്നതാണ്.

How to Apply AAI Recruitment 2023?

  • അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2023 ഓഗസ്റ്റ് 5 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്
  • അപേക്ഷാഫോമിൽ എന്തൊക്കെ വിവരങ്ങൾ ചോദിച്ചിട്ടുണ്ടോ അതെല്ലാം പൂരിപ്പിച്ച് നൽകുക.
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക.
  • ഭാവിയിലെ ആവശ്യങ്ങൾക്കുവേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain