ഭാരതി കൃഷക് ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. ബ്രാഞ്ച് മാനേജർ
- വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
- കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
- ആകർഷകമായ ശമ്പളം
- പ്രായപരിധി :30 - 60 വയസ്സ്
2 .ടെറിട്ടറി മാനേജർ
- വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
- കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
- ആകർഷകമായ ശമ്പളം
- പ്രായപരിധി :30 - 60 വയസ്സ്
3 .ഡെവലപ്മെന്റ് മാനേജർ
- വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
- കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
- ആകർഷകമായ ശമ്പളം
- പ്രായപരിധി :30 - 60 വയസ്സ്
4.ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
- വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
- കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
- ആകർഷകമായ ശമ്പളം
- പ്രായപരിധി :30 - 60 വയസ്സ്
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ecktmcareers@gmail.com എന്ന മെയിൽ ഐഡി യിലേക്ക് റെസ്യുമെ അയയ്ക്കുക .
ഇന്റർവ്യൂ തീയതി മെയിൽ മുഖേന അറിയിക്കുന്നതാണ്. അപേക്ഷ ഇമെയിൽ വഴി അയയ്‌ക്കേണ്ട അവസാന തീയതി 10/ 07 / 2023