AFCAT അഡ്മിറ്റ് കാർഡ് പുറത്ത്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഡയറക്ട് ലിങ്ക്!!

AFCAT അഡ്മിറ്റ് കാർഡ് 2023 ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇപ്പോൾ വന്നിട്ടുണ്ടാകും. AFCAT (

AFCAT അഡ്മിറ്റ് കാർഡ് 2023 ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇപ്പോൾ വന്നിട്ടുണ്ടാകും. AFCAT (02/2023) പരീക്ഷാ 2023 ഓഗസ്റ്റ് 25, 26, 27 തീയതികളിൽ നടക്കാൻ പോകുന്നു.

 ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്കാണ് പരീക്ഷ. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ AFCAT പരീക്ഷ വിട്ടു പോകേണ്ട.

AFCAT Admit Card 2023

  • ബോർഡ്: ഇന്ത്യൻ എയർഫോഴ്സ്
  • പരീക്ഷയുടെ പേര്: AFCAT
  • പരീക്ഷ തീയതി: 2013 ഓഗസ്റ്റ് 25, 26, 27
  • അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച തീയതി: 2023 ഓഗസ്റ്റ് 10
  • സ്റ്റാറ്റസ്: അവൈലബിൾ

How to Download AFCAT 2 Admit Card 2023?

› ആദ്യം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
› ശേഷം ഇന്ത്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിക്കും. 'News' സെക്ഷൻ തിരയുക.
› AFCAT Admit Card 2023 എന്ന് കാണും അതിൽ ക്ലിക്ക് ചെയ്യുക.
› ശേഷം നിങ്ങൾ അപേക്ഷിച്ചപ്പോൾ നൽകിയ ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
› AFCAT 2 ഹാടിക്കറ്റ് 2023 ഇവിടെ ദൃശ്യമാകും.
› AFCAT 2 അഡ്മിറ്റ് കാർഡ് പരിശോധിച്ചു ഡൗൺലോഡ് ചെയ്യുക.
› ഡൗൺലോഡ് ചെയ്ത AFCAT അഡ്മിറ്റ് കാർഡ് പ്രിന്റൗട്ട് എടുത്ത് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ കൊണ്ടുപോവുക.
Download Admit Card

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain