സതീഷ് ധവാൻ സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് 2023: ഫയർമാൻ, ഡ്രൈവർ.. ഒഴിവുകൾ

സെൻട്രൽ ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സതീഷ് ധവാൻ സ്പേസ് സെന്ററിൽ അവസരം. ഫയർമാൻ, ഡ്രൈവർ തസ്തികളിലായി 56 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കു

സെൻട്രൽ ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സതീഷ് ധവാൻ സ്പേസ് സെന്ററിൽ അവസരം. ഫയർമാൻ, ഡ്രൈവർ തസ്തികളിലായി 56 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 24 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

Vacancy Details

ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് വിവിധ തസ്തികകളിലായി 56 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
 1. കാറ്ററിംഗ് സൂപ്പർവൈസർ: 01
 2. നേഴ്സ്-B: 07
 3. ഫാർമസിസ്റ്റ്: 02
 4. റേഡിയോഗ്രാഫർ: 04
 5. ലാബ് ടെക്നീഷ്യൻ: 01
 6. ലാബ് ടെക്നീഷ്യൻ (ഡെന്റൽ ഹൈജീനിസ്റ്റ്): 01
 7. അസിസ്റ്റന്റ് (രാജ്യസഭ): 01
 8. കുക്ക്: 04
 9. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: 13
 10. ഹെവി വെഹിക്കിൾ ഡ്രൈവർ: 14
 11. ഫയർമാൻ: 08

Age Limit Details

Post Age Limit
കാറ്ററിംഗ് സൂപ്പർവൈസർ 18-35 Years
നേഴ്സ്-B 18-35 Years
ഫാർമസിസ്റ്റ് 18-35 Years
റേഡിയോഗ്രാഫർ 18-35 Years
ലാബ് ടെക്നീഷ്യൻ 18-35 Years
ലാബ് ടെക്നീഷ്യൻ (ഡെന്റൽ ഹൈജീനിസ്റ്റ്) 18-35 Years
അസിസ്റ്റന്റ് (രാജ്യസഭ) 18-35 Years
കുക്ക് 18-28 Years
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 18-35 Years
ഹെവി വെഹിക്കിൾ ഡ്രൈവർ 18-35 Years
ഫയർമാൻ 18-25 Years
പിന്നോക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് അനുവദിക്കുന്നതാണ്.

Educational Qualifications

Post Qualification
കാറ്ററിംഗ് സൂപ്പർവൈസർ ഹോട്ടൽ മാനേജ്മെന്റ്/ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി/ ഹോസ്പിറ്റലിൽ ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ കാറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം, കൂടാതെ ഒരു വർഷത്തെ പരിചയം.
നേഴ്സ്-B മൂന്നുവർഷത്തെ നഴ്സിംഗ് ഡിപ്ലോമ, ഫസ്റ്റ് ക്ലാസ്, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
ഫാർമസിസ്റ്റ് രണ്ടു വർഷത്തെ ഡിപ്ലോമ ഫാർമസി കോഴ്സ്
റേഡിയോഗ്രാഫർ രണ്ടുവർഷത്തെ റേഡിയോഗ്രാഫി ഡിപ്ലോമ കോഴ്സ്
ലാബ് ടെക്നീഷ്യൻ രണ്ട് വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം
ലാബ് ടെക്നീഷ്യൻ (ഡെന്റൽ ഹൈജീനിസ്റ്റ്) രണ്ട് വർഷത്തിൽ കുറയാത്ത ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ കോഴ്സ് പാസായിരിക്കണം
അസിസ്റ്റന്റ് (രാജ്യസഭ) മിനിമം 60 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി പാസായിരിക്കണം. ഹിന്ദിയിൽ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം, കൂടാതെ ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യമാണ്
കുക്ക് എസ്എസ്എൽസി, പ്രശസ്തമായ ഹോട്ടൽ അതല്ലെങ്കിൽ കാന്റീനിൽ കുക്ക് ആയി 5 വർഷത്തെ പരിചയം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എസ്എസ്എൽസി, LVD ലൈസൻസ്, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പരിചയം.
ഹെവി വെഹിക്കിൾ ഡ്രൈവർ എസ്എസ്എൽസി, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം, ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം കൂടാതെ ബാഡ്ജും
ഫയർമാൻ എസ്എസ്എൽസി, Fitness

Salary Details

Post Salary
കാറ്ററിംഗ് സൂപ്പർവൈസർ Rs.35400-112400
നേഴ്സ്-B Rs.44900-142400
ഫാർമസിസ്റ്റ് Rs.29,200-92,300
റേഡിയോഗ്രാഫർ Rs.25,500-81,100
ലാബ് ടെക്നീഷ്യൻ Rs.25,500-81,100
ലാബ് ടെക്നീഷ്യൻ (ഡെന്റൽ ഹൈജീനിസ്റ്റ്) Rs.25,500-81,100
അസിസ്റ്റന്റ് (രാജ്യസഭ) Rs.25,500-81,100
കുക്ക് Rs. 19,900 – Rs.63,200/-
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ Rs. 19,900 – Rs.63,200/-
ഹെവി വെഹിക്കിൾ ഡ്രൈവർ Rs. 19,900 – Rs.63,200/-
ഫയർമാൻ Rs. 19,900 – Rs.63,200/-

Application Fees

780 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം. വനിതാ, SC/ ST വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല.

How to Apply?

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് SDSC SHAR റിക്രൂട്ട്‌മെന്റ് 2023ലേക്ക് ഓഗസ്റ്റ് 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. SDSC SHAR റിക്രൂട്ട്‌മെന്റ് 2023-ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 24 വരെയാണ്.
ചുവടെയുള്ള SDSC SHAR റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ് PDF പരിശോധിക്കുക.
 • തുടർന്ന് സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട (SDSC SHAR) വെബ്സൈറ്റ് അറിയിപ്പ് പാനലിലേക്ക് പോയി SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
 • നിങ്ങൾ ഇതിന് യോഗ്യനാണെങ്കിൽ, അപേക്ഷിക്കുക ഓൺലൈൻ ലിങ്കിൽ ക്ലിക്കുചെയ്യുക.
 • അപേക്ഷ ഫീസ് അടക്കാനുള്ളവർ ഓൺലൈനായി അടക്കുക
 • കാൻഡിഡേറ്റ് ഡോക്യുമെന്റിന്റെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ചും ഇപ്പോൾ ഫോം പൂരിപ്പിക്കുക.
 • വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
 • സബ്‌മിറ്റ് ചെയ്യുക
 • ഇത് ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ ഉപയോഗങ്ങൾക്കും റഫറൻസുകൾക്കുമായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain