ഏഴാം ക്ലാസ് ഉള്ളവർക്ക് ഫ്ലിപ്കാർട്ടിൽ അവസരം | കൂടാതെ വിവിധ കമ്പനികളിൽ ഒഴിവുകൾ

വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് ഇപ്പോഴിതാ അവസരം വന്നിരിക്കുകയാണ്. ആലപ്പുഴ എംപ്ലോബലി സെന്റർ വഴി നാളെ അതായത് സെപ്റ്റംബർ 8ന് രാവിലെ

വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് ഇപ്പോഴിതാ അവസരം വന്നിരിക്കുകയാണ്. ആലപ്പുഴ എംപ്ലോബലി സെന്റർ വഴി നാളെ അതായത് സെപ്റ്റംബർ 8ന് രാവിലെ 10 മണി മുതൽ flipkart, ARV TVS, മാസ്റ്റർ മൈൻഡ്, കോക്കനട്ട് പ്രൊഡക്ട്സ് ഇൻപെക്സ് തുടങ്ങിയ കമ്പനികളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.

ഫ്ലിപ്പ്കാർട്ട് (Ekart Logistics)

ഡെലിവറി സ്റ്റാഫ് പോസ്റ്റിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഏഴാം ക്ലാസും ടൂവീലർ ലൈസൻസുമാണ് യോഗ്യത. പ്രവർത്തിപരിചയം ആവശ്യമില്ല മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം. ശമ്പളത്തിന്റെ വിവരങ്ങൾ ഇന്റർവ്യൂവിൽ നേരിട്ട് സംസാരിക്കാവുന്നതാണ്.

Coconut Products Impex

 •  ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
 •  സെയിൽസ് ഓഫീസർ
 •  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
 •  ടെലി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
 •  സ്റ്റോർ മാനേജർ
 •  ഷോപ്പ് സെയിൽസ് പേഴ്സൺ
 •  ഗാർഡ്നർ
 •  അക്കൗണ്ട് ഓഫീസർ
തുടങ്ങിയ ഒഴിവുകളൊക്കെയാണ് ഈ കമ്പനിയിൽ ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട് യോഗ്യത സംബന്ധമായ വിവരങ്ങൾ താഴെ പിഡിഎഫിൽ ലഭിക്കും.

ARV TVS

 •  ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
 •  സെയിൽസ് എക്സിക്യൂട്ടീവ്
 •  മെക്കാനിക്ക്
 •  ടെലികോളർ
 •  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
 •  മാർക്കറ്റിംഗ് ടീം ലീഡർ

മാസ്റ്റർ മൈൻഡ്

ഈ സ്ഥാപനത്തിൽ ബാക്ക് ഓഫീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് ആൻഡ് പ്രമോഷൻ എക്സിക്യൂട്ടീവ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്.

ഇന്റർവ്യൂ വിവരങ്ങൾ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 8 ന് നടക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ pdf രൂപത്തിൽ കൊടുക്കുന്നു പരിശോധിച്ച് യോഗ്യരായവർ ബയോഡേറ്റയുടെ കോപ്പി സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ്, 250 രൂപ (ഇതുവരെ അടച്ചിട്ടില്ലാത്തവർ മാത്രം) എന്നിവ സഹിതം 10 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക ഫോൺ 04772230626, 8304057735

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain