ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് ഇന്റർവ്യൂ | UAE, Qatar, Saudi, Oman Vacancies

Discover Exciting Gulf Job Opportunities at Grand Hyper Market! Explore a wide range of career prospects with Grand Hyper Market Jobs in the Gulf regi

ഗൾഫ് രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റ് ജോലികളൊക്കെ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജോലി നേടാൻ ഇതാ അവസരം. കോഴിക്കോട് വെച്ചിട്ട് സെപ്റ്റംബർ 9, 10, 12 തീയതികളിൽ ഇന്റർവ്യൂ നടക്കുന്നു. ഏകദേശം എല്ലാ ആളുകൾക്കും സ്യൂട്ടബിൾ ആയിട്ടുള്ള ജോലി ഒഴിവുകൾ ലഭ്യമാണ്.

ക്യാഷ്യർ, സെയിൽസ്, ഡ്രൈവർ, പൊറോട്ട മേക്കർ, ടീ മേക്കർ, വെയിറ്റർ, ജ്യൂസ് മേക്കർ, സാൻവിച്ച് മേക്കർ, സൂപ്പർവൈസർ, ക്ലർക്ക്, ഹെൽപ്പർ തുടങ്ങിയ നിരവധി ഒഴിവുകൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. താല്പര്യമുള്ളവർ നിശ്ചിത തീയതികളിൽ കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള ഗ്രാൻഡ് ടവറിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

ജോലി കിട്ടിയാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ

ഫ്രീ വിസ, മികച്ച ശമ്പളം,താമസം ഭക്ഷണം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ദുബായ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങളിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് ആണ് ഒഴിവുള്ളത്.

 ഒഴിവുകളും ഇന്റർവ്യൂ വിവരങ്ങളും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ: 6238900537

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain