കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിസൾട്ട് പുറത്ത് | Kerala PSC Beat Forest Officer Result 2023

Beat Forest Officer Short List 2023: Beat Forest Officer,PSC Result,Kerala PSC,
Beat Forest Officer Short List 2023

കേരള പബ്ലിക് സർവീസ് കമ്മീഷൻ Beat Forest Officer Short List 2023 പ്രസിദ്ധീകരിച്ചു. keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. 2023 ഒക്ടോബർ 20നാണ് Kerala PSC Beat Forest Officer Short List 2023 പുറത്ത് വിട്ടത്. Beat Forest Officer പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഫലം ചെക്ക് ചെയ്തു നോക്കാവുന്നതാണ്.

About Kerala PSC Beat Forest Officer Result 2023

Kerala PSC Beat Forest Officer Result 2023: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ തസ്തികയിലേക്ക് 2023 May 9ന് നടന്ന മെയിൻ OMR ടെസ്റ്റിന് അടിസ്ഥാനമാക്കിയാണ് മെയിൽ റാങ്ക് ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. Beat Forest Officer Result 2023 ഉദ്യോഗാർത്ഥികൾക്കായി താഴെ നൽകിയിട്ടുണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

Beat Forest Officer Short List 2023 Details

KPSC Beat Forest Officer Short List 2023 സംബന്ധമായുള്ള വിശദവിവരങ്ങൾ താഴെ പോയിന്റ് പോയിന്റ് ആയി നൽകിയിട്ടുണ്ട്.

  • PDF Name: Beat Forest Officer Short List 2023
  • Category: PSC Short List
  • Status: Released
  • Name of the Post: Beat Forest Officer
  • Beat Forest Officer Short OMR Exam Date: 09 May 2023
  • Beat Forest Officer Short List 2023 Released : 20 October 2023
  • Office Website: www.keralapsc.gov.in

Download Short List

NAME OF THE POST DISTRICT CUTT OFF SHORT LIST DOWNLOAD
Beat Forest Officer Thiruvananthapuram Not Announced Not Published
Beat Forest Officer Kollam Not Announced Not Published
Beat Forest Officer Pathanamthitta 64 Download
Beat Forest Officer Kottayam Not Announced Not Published
Beat Forest Officer Idukki Not Announced Not Published
Beat Forest Officer Eranamkulam 59.67 Download
Beat Forest Officer Thrissur 64.67 Download
Beat Forest Officer Palakkad Not Announced Not Published
Beat Forest Officer Malappuram 63.33 Download
Beat Forest Officer Kozhikkode Not Announced Not Published
Beat Forest Officer Wayanad 64.33 Download
Beat Forest Officer Kannur 64.67 Download
Beat Forest Officer Kasargode 61.67 Download
Beat Forest Officer Alappuzha Not Announced Not Published

How to Check Kerala PSC Beat Forest Officer Result 2023

• പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ Beat Forest Officer Short List 2023 ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതല്ലെങ്കിൽ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

• പിഎസ്സിയുടെ വെബ്സൈറ്റിന്റെ മെനുബാറിൽ Short List എന്നതിനായുള്ള ഒരു ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്യുക.

• റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത ശേഷം പിഡിഎഫ് ഓപ്പൺ ചെയ്ത് മുകളിൽ നൽകിയിരിക്കുന്ന സർച്ച് ഐക്കണിൽ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.

Content: Kerala PSC Beat Forest Officer Result 2023

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain