PSC പരീക്ഷ ഇല്ലാതെ കിഫ്‌ബിയിൽ ജോലി നേടാം - അപേക്ഷ ഫീസ് ഇല്ല | KIIFB Recruitment 2023

Kerala Infrastructure Investment Fund Board (KIIFB), KIIFB Recruitment 2023,Free Job Alert,KIIFB Careers, CMD, CMD Recruitment
KIIFB Recruitment 2023

KIIFB Recruitment 2023: കേരള സർക്കാരിന്റെ ഫണ്ടിംഗ് ബോർഡായ KIIFB വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിൽ PSC പരീക്ഷയില്ലാതെ KIIFB യിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിവിധ കാറ്റഗറികളിൽ ആയിട്ട് 35 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 5 വരെ ഓൺലൈനായി സൗജന്യമായി അപേക്ഷ നൽകാം.

KIIFB Recruitment 2023 Vacancy Details

കേരള ഇൻഫ്രാക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 35 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകിയിട്ടുണ്ട്. ഈ ഒഴിവുകളിൽ തന്നെ റിസർവേഷൻ വരുന്നുണ്ടോ എന്ന് അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ കൂടെ നിങ്ങൾ വായിച്ചു നോക്കണം.
Post Vacancy
Consultant (Electromechanical) 01
Consultant (Transportation) 01
Consultant (QAC) 01
Consultant (SSC) 01
Jr. Consultant (Transportation) 04
Jr. Consultant (VDC) 01
Resident Engineer 04
Jr. Resident Engineer 03
Technical Assistant (QAC) 03
Technical Assistant (Buildings) 07
Technical Assistant Trainee 05
Project Associate (General Administration) 01
Draftsman (Civil) 02
Draftsman (Mechanical) 01

KIIFB Recruitment 2023 Age Limit Details

Kerala Infrastructure Investment Fund Board (KIIFB) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.
Post Age limit
Consultant (Electromechanical) 55 Years
Consultant (Transportation) 55 Years
Consultant (QAC) 55 Years
Consultant (SSC) 55 Years
Jr. Consultant (Transportation) 50 Years
Jr. Consultant (VDC) 50 Years
Resident Engineer 50 Years
Jr. Resident Engineer 40 Years
Technical Assistant (QAC) 35 Years
Technical Assistant (Buildings) 35 Years
Technical Assistant Trainee 25 Years
Project Associate (General Administration) 30 Years
Draftsman (Civil) 40 Years
Draftsman (Mechanical) 40 Years

KIIFB Recruitment 2023 Educational Qualifications

Kerala Infrastructure Investment Fund Board (KIIFB) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും പരിചയവും നേടേണ്ടതുണ്ട്. ഈ റിക്രൂട്ട്മെന്റിന്റെ പ്രധാനപ്പെട്ട ഒരു മേഖല കൂടിയാണ് യോഗ്യത ആൻഡ് പരിചയം. വിശദമായി താഴെ നൽകിയിട്ടുണ്ട്.
Post Educational Qualification Work Experience
Consultant (Electromechanical) B. Tech in Electrical Engineering 10 years in Electrical & HVAC sector
Consultant (Transportation) B. Tech in Civil Engineering 10 years in Highway/Road Construction & Planning
Consultant (QAC) 10 years in Quality Control and Quality Assurance
Consultant (SSC) M. Tech in Environmental Engineering 10 years in infrastructure building sector
Jr. Consultant (Transportation) B. Tech in Civil Engineering 3 years in Highway/Road Construction & Planning
Jr. Consultant (VDC) B. Tech/Diploma in Civil Engineering 3 years in VDC/BIM related designing & modeling
Resident Engineer B. Tech in Civil Engineering 10 years in public/Industrial sectors (General Civil Works/Roads/Bridges/Water Resources/Costal Structures/Marine Structures)
Jr. Resident Engineer B. Tech in Civil Engineering 5 years in public/Industrial sectors (General Civil Works/Roads/Bridges/Water Resources/Costal Structures/Marine Structures)
Technical Assistant (QAC) B. Tech in Civil Engineering 2 years in Quality Control and Quality Assurance
Technical Assistant (Buildings) B. Tech in Civil Engineering 2 years in the Building sector
Technical Assistant Trainee B. Tech in Civil Engineering Experience in project reports and appraisal reports
Project Associate (General Administration) B. Tech or MBA 2 years in administrative functions in project management, communication, and presentation skills
Draftsman (Civil) Diploma in Civil Engineering 5 years in drafting with Auto CAD or similar software
Draftsman (Mechanical) RDiploma in Mechanical Engineering 5 years in drafting with Auto CAD or similar software

KIIFB Recruitment 2023 Salary Details

Kerala Infrastructure Investment Fund Board (KIIFB)  റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് താഴെ ടേബിളിൽ നൽകിയിരിക്കുന്നത്.
Post Salary
Consultant (Electromechanical) Rs. 80,000/-
Consultant (Transportation) Rs. 80,000/-
Consultant (QAC) Rs. 80,000/-
Consultant (SSC) Rs. 80,000/-
Jr. Consultant (Transportation) Rs. 37,500/-
Jr. Consultant (VDC) Rs. 37,500/-
Resident Engineer Rs. 60,000/-
Jr. Resident Engineer Rs. 36,000/-
Technical Assistant (QAC) Rs. 32,500/-
Technical Assistant (Buildings) Rs. 32,500/-
Technical Assistant Trainee Rs. 25,000/-
Project Associate (General Administration) Rs. 32,500/-
Draftsman (Civil) Rs. 32,500/-
Draftsman (Mechanical) Rs. 32,500/-

KIIFB Recruitment 2023 Selection Procedure

Kerala Infrastructure Investment Fund Board (KIIFB)  റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തുകയും യോഗ്യതയുണ്ടെങ്കിൽ അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് പൂർണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉൾപ്പെടുത്തും.

How to Apply KIIFB Recruitment 2023?

Kerala Infrastructure Investment Fund Board (KIIFB) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2023 നവംബർ 5 വരെ അപേക്ഷ സമർപ്പിക്കാം.
  • താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • Proceed to Application ക്ലിക്ക് ചെയ്യുക
  • ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
  • റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
  • അപേക്ഷ പൂർത്തിയാക്കുക
  • സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain