നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് 2023 വർഷത്തെ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരമായിരിക്കും. അതുകൊണ്ട് തന്നെ യോഗ്യരായ ഉദ്യോഗാർഥികൾ ഉടനെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷകൾ 2023 ഡിസംബർ 1 വരെ ഓൺലൈനായി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടെ നൽകിയിട്ടുള്ള വിവരണങ്ങൾ കൂടി വായിക്കുക.
Job Details
- ബോർഡ്: National Fertilizers Limited (NFL)
- ജോലി തരം: Central Govt
- നിയമനം: നേരിട്ടുള്ള നിയമനം
- പരസ്യ നമ്പർ: 02 (NFL)/2023
- തസ്തിക: --
- ആകെ ഒഴിവുകൾ: 74
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 2023 നവംബർ 2
- ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഡിസംബർ 1
Vacancy Details
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 74 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
Name of Post | Vacancy |
---|---|
Management Trainee (Marketing) | 60 |
Management Trainee (F&A) | 10 |
Management Trainee (Law) | 04 |
Age Limit Details
നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡ് വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. അത് ജനറൽ, OBC കാറ്റഗറി കാർക്ക് വരുന്ന പ്രായപരിധിയാണ്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.
Name of Post | Age Limit |
---|---|
Management Trainee (Marketing) | 18 - 27 |
Management Trainee (F&A) | 18 - 27 |
Management Trainee (Law) | 18 - 27 |
Educational Qualifications
Name of Post | Qualifications |
---|---|
Management Trainee (Marketing) | Min. 60% marks (50% for SC/ST/PwBD) in 02 years full time MBA/PGDBM/PGDM in Marketing/ Agri Business Marketing/ Rural Management/ Foreign trade/International Marketing from Universities/ Institutes recognized by UGC/AICTE OR B.Sc in Agriculture with Min. 60% marks (50% for SC/ST/PwBD) in M.Sc. (Agriculture) with specialization in Seed Science & Tech./ Genetics & Plant Breeding/ Agronomy/ Soil Science/ Agriculture Chemistry/ Entomology/ Pathology from Universities/ Institutes recognized by UGC/AICTE/ICAR. |
Management Trainee (F&A) | Bachelors Degree with pass in final examination of CA/ICWA/ CMA from Institute of Charted Accountant of India / The Institute of Cost Accountant of India (ICAI) |
Management Trainee (Law) | Full Time Bachelor’s Degree in Law (LLB or BL) {minimum 03 years course} with minimum 60% marks (50% for SC/ST/PwBD) OR 05 years integrated full time LLB or BL Degree with minimum 60% marks (50% for SC/ST/PwBD) from college/ university approved by Bar Council of India. |
Salary Details
Name of Post | Salary |
---|---|
Management Trainee (Marketing) | Rs. 40000-140000/- |
Management Trainee (F&A) | Rs. 40000-140000/- |
Management Trainee (Law) | Rs. 40000-140000/- |
Application Fees Details
- ജനറൽ/ ഒബിസി 700 രൂപ
- മറ്റു വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
- ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply?
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2023 ഡിസംബർ 1 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.