ഈസ്റ്റ് സെൻട്രൽ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2023 ഡിസംബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Notification Details
- ബോർഡ്: ഈസ്റ്റ് സെൻട്രൽ റെയിൽവേ
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ആകെ ഒഴിവുകൾ: 1832
- തസ്തിക: അപ്പ്രെന്റിസ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 നവംബർ 10
- അവസാന തീയതി: 2023 ഡിസംബർ 9
Vacancy Details
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1832 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ ട്രേഡിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Division | Vacancy |
---|---|
Danapur Division | 675 |
Dhanbad Division | 156 |
Pt. Deen Dayal Upadhyaya Division | 518 |
Sonpur Division | 47 |
Samastipur Division | 81 |
Plant Depot/Pt. Deen Dayal Upadhyay | 135 |
Carriage Repair Workshop/Hamaut | 110 |
Mechanical Workshop/Samastipur | 110 |
Total | 1832 |
ദൻപൂർ ഡിവിഷൻ
- ഫിറ്റർ: 201
- വെൽഡർ: 08
- മെക്കാനിക്ക് (ഡീസൽ): 37
- റഫ്രിജറേഷൻ ആൻഡ് AC മെക്കാനിക്: 75
- ഫോർഗെർ ആൻഡ് ഹിറ്റ് ത്രീറ്റർ: 24
- കർപ്പൻഡർ: 09
- ഇലക്ട്രോണിക് മെക്കാനിക്ക്: 142
- പെയിന്റർ (ജനറൽ): 07
- ഇലക്ട്രീഷ്യൻ: 146
- വയർമാൻ: 26
- ഫിറ്റർ: 41
- ടെർണർ: 23
- മെഷീനിസ്റ്റ്: 07
- കാർപെന്റർ: 04
- വെൽഡർ: 44
- മെക്കാനിക്ക് ഡീസൽ ഫിറ്റർ: 15
- വയർമാൻ: 22
- ഫിറ്റർ: 285
- മെഷീനിസ്റ്റ്: 02
- വെൽഡർ: 14
- ഇലക്ട്രീഷ്യൻ: 23
- M.M.T.M: 01
- ടെർണർ: 03
- വയർമാൻ: 40
- മെക്കാനിക്ക്: 12
- ഇലക്ട്രോണിക്സ് മെക്കാനിക്ക്: 92
- മെക്കാനിക്ക് ഡീസൽ: 46
സോൻപൂർ ഡിവിഷൻ
- ഫിറ്റർ: 21
- ബ്ലാക്ക് സ്മിത്ത്: 05
- വെൽഡർ: 06
- കാർപെൻഡർ: 06
- പെയിന്റർ: 09
സമസ്തപൂർ ഡിവിഷൻ
- ഫിറ്റർ: 16
- ടെർണർ: 05
- വെൽഡർ: 05
- ഇലക്ട്രീഷ്യൻ: 12
- ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ: 12
- പെയിന്റർ/ ജനറൽ: 02
- കാർപെൻഡർ: 02
- മെക്കാനിക്ക് (ഡീസൽ): 22
- ലബോറട്ടറി അസിസ്റ്റന്റ്: 05
പ്ലാന്റ് ഡിപ്പോർട്ട്/ Pt. ദീൻദയാൽ ഉപാധ്യായ
- ഫിറ്റർ: 58
- മെഷീനിസ്റ്റ്: 13
- വെൽഡർ: 13
- ഇലക്ട്രീഷ്യൻ: 05
- മെഷീനിസ്റ്റ്/ ഗ്രിൻഡർ: 15
- ടെർണർ: 13
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ: 09
- മെക്കാനിക്ക് ഡീസൽ: 09
ഗ്യാരേജ് റിപ്പയർ വർക്ക് ഷോപ്പ്/ഹർനട്ട്
- ഫിറ്റർ: 74
- മെഷീനസ്റ്റ്: 12
- വെൽഡർ: 16
- ഇലക്ട്രീഷ്യൻ: 08
മെക്കാനിക്കൽ വർക്ക് ഷോപ്പ് സമസ്തിപൂർ
- ഫിറ്റർ: 55
- മെഷീനസ്റ്റ്: 11
- വെൽഡർ: 35
- ഇലക്ട്രീഷ്യൻ: 09
Age Limit Details
15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ITI കോഴ്സ് പാസ് ആയിരിക്കണം.
Application Fees
ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസ് അടക്കേണ്ടതില്ല.
How to Apply RRC ECR Apprentice Recruitment 2023?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://actappt.rrcecr.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
- ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക