മിൽമയിൽ ജോലി ഒഴിവ് - ശമ്പളം 36,750 വരെ | Milma Recruitment 2024

Milma Recruitment 2023: Kerala Cooperative milk marketing federation (MILMA) Careers, milma sales officer, milma jobs Calicut
Milma Sales Officer Job,Milma Recruitment 2023

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (MILMA) അസിസ്റ്റന്റ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

  കരാർ അടിസ്ഥാനത്തിലാണ് മിൽമ നിയമനം നൽകുന്നത്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിരിക്കുന്നു. അത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിച്ചാൽ മതി.

Vacancy Details

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Who Can Apply?

അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ)
1. ബി ടെക് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
2. ഒരു പ്രശസ്ത സ്ഥാപനത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം അഭികാമ്യം.
3. പ്രായം 40 വയസ്സിൽ താഴെ

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)

1. ബി ടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
2. ഒരു പ്രശസ്ത സ്ഥാപനത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം അഭികാമ്യം.

Salary Details

അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 36,750 രൂപ വരെയാണ് മാസം ശമ്പളം.

How to Apply Milma Recruitment 2023?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾക്ക് പുറമേ കൂടുതൽ അറിയണം എന്ന് ആഗ്രഹമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://recruitopen.com/cmd/cmd32.html സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
  • Last Date: 2024 March 07

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs