അംഗനവാടി വർക്കർ/ ഹെൽപ്പർ ജോലി അവസരം - അപേക്ഷ ജനുവരി 10 വരെ

Data Entry Operator Job opportunities at ITDP! Join our dynamic team and excel in the world of data management. Explore rewarding positions, apply now
Anganwadi Jobs

കൊല്ലം ജില്ലയിലെ കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ പ്രായപരിധിയില്‍ മൂ് വര്‍ഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ ചിറ്റുമല റോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോ 0474 2585024.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain