എംബ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം | വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഒഴിവുകൾ

Employability Center Interview,Employability Centre, District Employment Exchange, 2nd Floor, Civil Station, Kottayam,Company 1: Eastern Condiments

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിലെ പ്രമുഖ സ്വകാര്യ കമ്പനികളിലേക്ക് ഇന്റർവ്യൂ നടക്കുന്നു. ഈസ്റ്റേൺ, MyG തുടങ്ങിയ കമ്പനികളിലേക്കാണ് ഇന്റർവ്യൂ. വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ  പരമാവധി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ശ്രമിക്കുക. 

Employability Center Interview

DATE: 05/12/2023( Tuesday)

Time: 10am Onwards

Venue: Employability Centre, District Employment Exchange, 2nd Floor, Civil Station, Kottayam

Company 1: Eastern Condiments

1.Sales Executives(Male)

Qualification: ITI/Diploma/Degree

Age: 20 -35

Job Location: Kottayam

Salary: 14000

2.Driver Cum Assistant(Male)

Age Limit: Below 35

Salary:13500

2.MYG

1.Assistant Business Manager

2 years of experience on retail store operations & management.

Salary: Best in industry 

2.Customer Experience Executive 

Fresher or 1 year experience in Mobile or Accessories sales.

Salary: Best in industry 

3.Digital Product Advisor 

1 to 2 years sales experience in TV.

Salary: Best in industry 

4.IT product Advisor

Freshers /Experienced.

ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമെയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണി മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

Employability Centre, Kottayam

☎️0481- 2560413

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain