കുടുംബശ്രീയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം - 60,000 രൂപവരെ ശമ്പളം | Kudumbashree Careers 2024

Kudumbashree Career 2024,Kerala Job,Kudumbashree Recruitment 2024,Free Job Alert,Kerala Jobs
Kudumbashree Career 2024,Kerala Job,Kudumbashree Recruitment 2024,Free Job Alert,Kerala Jobsകുടുംബശ്രീ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് വിവിധ കോഡിനേറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കോർഡിനേറ്റർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി 2024 ജനുവരി 24 മുതൽ ഫെബ്രുവരി 05 വരെ അപേക്ഷിക്കാം.

Notification Details

Board Name കുടുംബശ്രീ
Type of Job State Govt
Advt No N/A
പോസ്റ്റ് ഫിനാൻസ് മാനേജർ, കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്), കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)
ഒഴിവുകൾ 03
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 24
അവസാന തിയതി 2024 ഫെബ്രുവരി 05

Vacancy Details

കുടുംബശ്രീ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് 3 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഫിനാൻസ് മാനേജർ 01
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്) 01
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്) 01

Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് പ്രായ പരിധി
ഫിനാൻസ് മാനേജർ 45 വയസ്സ് കൂടാൻ പാടില്ല
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്) 45 വയസ്സ് കൂടാൻ പാടില്ല
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്) 45 വയസ്സ് കൂടാൻ പാടില്ല

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഫിനാൻസ് മാനേജർ എം. കോം ബിരുദം, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, ട്ടാലി
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്) ബിരുദാനന്തര ബിരുദം അഗ്രികൾചർ,അഗ്രി ബൂസിനെസ്സ് ,ഡെവലപ്മെൻറ് സ്റ്റഡീസ് ,MSW / MBA
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്) സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം

Salary Details

തസ്തികയുടെ പേര് ശമ്പളം
ഫിനാൻസ് മാനേജർ Rs.40,000/-
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്) Rs.50,000/-
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്) Rs.60,000/-

Application Fees

തസ്തികയുടെ പേര് അപേക്ഷ ഫീസ്
ഫിനാൻസ് മാനേജർ Rs.500/-
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്) Rs.1500/-
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്) Rs.2000/-
ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 5 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cmd.kerala.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain