മിനിമം പത്താം ക്ലാസ് ഉണ്ടോ? യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലി നേടാം - ഓൺലൈൻ വഴി അപേക്ഷിക്കാം

Hindu College, Hindu College University of Delhi, https://hinducollegerecruitments.in,Central Goverment Job,Free Job Alert,
Hindu College, Hindu College University of Delhi, https://hinducollegerecruitments.inഹിന്ദു കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഡൽഹി ലൈബ്രറി അറ്റൻഡർ, ജൂനിയർ അസിസ്റ്റന്റ്.. വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഫെബ്രുവരി 9 വരെ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

Notification Details

Board Name ഹിന്ദു കോളേജ്,യൂണിവേഴ്സിറ്റി ഓഫ് ഡെൽഹി
Type of Job Central Govt
Advt No N/A
പോസ്റ്റ് ലാബ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, ലൈബ്രറി അറ്റൻഡന്റ്
ഒഴിവുകൾ 48
ലൊക്കേഷൻ All Over Delhi
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 16
അവസാന തിയതി 2024 ഫെബ്രുവരി 09

Vacancy Details

ഹിന്ദു കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഡൽഹി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ലാബ് അസിസ്റ്റന്റ് (ബോട്ടണി) 01
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) 03
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) 04
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) 01
ജൂനിയർ അസിസ്റ്റന്റ് 03
ലബോറട്ടറി അറ്റൻഡന്റ് 33
ലൈബ്രറി അറ്റൻഡന്റ് 03

Age Limit Details

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
തസ്തികയുടെ പേര് പ്രായ പരിധി
ലാബ് അസിസ്റ്റന്റ് (ബോട്ടണി) 30 വയസ്സ്
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) 30 വയസ്സ്
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) 30 വയസ്സ്
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) 30 വയസ്സ്
ജൂനിയർ അസിസ്റ്റന്റ് 27 വയസ്സ്
ലബോറട്ടറി അറ്റൻഡന്റ് 30 വയസ്സ്
ലൈബ്രറി അറ്റൻഡന്റ് 30 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ലാബ് അസിസ്റ്റന്റ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) സീനിയർ സെക്കൻഡറി (10+2) /സയൻസ് വിഷയത്തിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രസ്തുത വിഷയത്തിൽ ബിരുദം
ജൂനിയർ അസിസ്റ്റന്റ് +2 പാസ്സായിരിക്കണം ടൈപ്പിംഗ് വേഗത 35 w.p.m. ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m. കമ്പ്യൂട്ടറിലൂടെ ഹിന്ദി ടൈപ്പ് റൈറ്റിംഗ് അറിന്നിരിക്കണം
ലബോറട്ടറി അറ്റൻഡന്റ് സയൻസ് വിഷയങ്ങളോടെ പത്താംതരം പാസായിരിക്കണം / തത്തുല്യ പരീക്ഷ പാസായിരിക്കണം
ലൈബ്രറി അറ്റൻഡന്റ് പത്താം ക്ലാസ് പാസ്സായിരിക്കണം ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിലെ സർട്ടിഫിക്കറ്റ്

Salary Details

തസ്തികയുടെ പേര് Salary
ലാബ് അസിസ്റ്റന്റ് (ബോട്ടണി) Level 04
ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി) Level 04
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) Level 04
ലാബ് അസിസ്റ്റന്റ് (ഫിസിക്സ് ) Level 04
ജൂനിയർ അസിസ്റ്റന്റ് Level 02
ലബോറട്ടറി അറ്റൻഡന്റ് Level 01
ലൈബ്രറി അറ്റൻഡന്റ് Level 01

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 9 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://hinducollege.ac.in/non-teach.aspx# സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain