കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ അവസരം | Indian Navy Recruitment 2024

latest recruitment opportunities at Ezhimala Naval Academy for the year 2023. Discover the chance to join one of the prestigious naval training instit

കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമലയിൽ 2024 ജൂലൈയിൽ ആരംഭിക്കുന്ന ബിടെക് ഡിഗ്രി കോഴ്സിന് അവിവാഹിതരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഉദ്യോഗാർത്ഥികൾക്ക് 4 വർഷത്തെ ട്രെയിനിങ് ലഭിക്കും.

Job Details 

  • റിക്രൂട്ട്മെന്റ് ബോർഡ് : Indian Navy 
  • ജോലി തരം : Indian Navy Jobs
  • ആകെ ഒഴിവുകൾ : 35
  • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2024 ജനുവരി 6 
  • അവസാന തീയതി : 2024 ജനുവരി 20
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/

Indian Navy Recruitment 2024: Vacancy Details 

ഇന്ത്യൻ നേവിയുടെ 2024 ജൂലൈയിൽ ആരംഭിക്കാൻ പോകുന്ന എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്ക് 35 ഒഴിവുകളാണ് ഉള്ളത്.

Indian Navy Recruitment 2024: Age Limit details

അപേക്ഷകർ 2005 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Indian Navy Recruitment 2024: Educational Qualificatios

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പിസിഎം) എന്നിവയിൽ കുറഞ്ഞത് 70% മാർക്കോടെയും ഇംഗ്ലീഷിൽ കുറഞ്ഞത് 50% മാർക്കോടെയും (ഒന്നുകിൽ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) സീനിയർ സെക്കൻഡറി പരീക്ഷ (10+2 പാറ്റേൺ) അല്ലെങ്കിൽ ഏതെങ്കിലും ബോർഡിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം.

JEE (മെയിൻ) - 2023 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ (ബി.ഇ/ ബി. ടെക്കിന്). എൻ‌ടി‌എ പ്രസിദ്ധീകരിച്ച ജെ‌ഇ‌ഇ (മെയിൻ) ഓൾ ഇന്ത്യ കോമൺ റാങ്ക് ലിസ്റ്റ് (സി‌ആർ‌എൽ) - ​​2023 ന്റെ അടിസ്ഥാനത്തിൽ സർവീസ് സെലക്ഷൻ ബോർഡിന് (എസ്‌എസ്‌ബി) കോൾ അപ്പ് നൽകും.

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിക്കുക

Indian Navy Recruitment 2024: Selection procedure

  • അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യതയുള്ളവരെ കണ്ടെത്തി ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകും.
  • റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി 2024 മാർച്ചിൽ ബാംഗ്ലൂർ/ ഭോപ്പാൽ/ കൊൽക്കത്ത/ വിശാഖപട്ടണം എന്നിവിടങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കും.

How To Apply Indian Navy Recruitment 2024?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ വരുന്നത്
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ നിരസിക്കപ്പെടും 
➤ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് വെക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain