നാഷണൽ ഡിഫൻസ് അക്കാദമിയുടെ കീഴിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫയർമാൻ, ഡ്രൈവർ... തുടങ്ങിയ തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 2024 ഫെബ്രുവരി 16 നകം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
Notification Details
Board Name |
നാഷണല്‍ ഡിഫന്‍സ് അക്കാദമി |
Type of Job |
Central Govt |
Advt No |
No |
പോസ്റ്റ് |
Various |
ഒഴിവുകൾ |
198 |
ലൊക്കേഷൻ |
All Over Pune |
അപേക്ഷിക്കേണ്ട വിധം |
ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി |
2024 ജനുവരി 7
|
അവസാന തിയതി |
2024 ഫെബ്രുവരി 16 |
Vacancy Details
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ലോവർ ഡിവിഷൻ ക്ലർക്ക് |
16 |
സ്റ്റെനോഗ്രാഫർ Gde-II |
01 |
ഡ്രാഫ്റ്റ്സ്മാൻ |
02 |
സിനിമാ പ്രൊജക്ഷനിസ്റ്റ്-II |
01 |
Cook |
14 |
കമ്പോസർ-കംപ്രിൻ്റർ |
01 |
സിവിലിയൻ മോട്ടോർ ഡ്രൈവർ (OG) |
03 |
ആശാരി |
02 |
ഫയർമാൻ |
02 |
ടിഎ ബേക്കർ & കോൻഫക്ടിണർ |
01 |
ടിഎ സൈക്കിൾ റിപ്പയർ |
02 |
ടിഎ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ |
01 |
ടിഎ ബൂട്ട് റിപ്പയർ |
01 |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് |
157 |
Age Limit Details
തസ്തികയുടെ പേര് |
പ്രായ പരിധി |
ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ഡ്രാഫ്റ്റ്സ്മാൻ,സിവിലിയൻ മോട്ടോർ ഡ്രൈവർ, കാർപെന്റർ |
18-27 വയസ്സ് |
സിനിമാ പ്രൊജക്ഷനിസ്റ്റ്,പാചകക്കാരൻ, കമ്പോസിറ്റർ-കം-പ്രിൻറർ,കാർപെന്റർടിഎ ബേക്കർ & കോൻഫക്ടിണർ , ടിഎ സൈക്കിൾ റിപ്പയർ, ടിഎ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ , ടിഎ ബൂട്ട് റിപ്പയർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് |
18-25 വയസ്സ് |
Educational Qualifications
പത്താം ക്ലാസ് പാസ് ആയിരിക്കുക
Salary Details
തസ്തികയുടെ പേര് |
ശമ്പളം |
ലോവർ ഡിവിഷൻ ക്ലർക്ക് |
Rs.19900-63200/- |
സ്റ്റെനോഗ്രാഫർ Gde-II |
Rs.25500-81100/- |
ഡ്രാഫ്റ്റ്സ്മാൻ |
Rs.25500-81100/- |
സിനിമാ പ്രൊജക്ഷനിസ്റ്റ്-II |
Rs.19900-63200/- |
Cook |
Rs.19900-63200/- |
കമ്പോസർ-കംപ്രിൻ്റർ |
Rs.19900-63200/- |
സിവിലിയൻ മോട്ടോർ ഡ്രൈവർ (OG) |
Rs.19900-63200/- |
ആശാരി |
Rs.19900-63200/- |
ഫയർമാൻ |
Rs.19900-63200/- |
ടിഎ ബേക്കർ & കോൻഫക്ടിണർ |
Rs.18000-56900/- |
ടിഎ സൈക്കിൾ റിപ്പയർ |
Rs.18000-56900/- |
ടിഎ പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ |
Rs.18000-56900/- |
ടിഎ ബൂട്ട് റിപ്പയർ |
18,000-56900 |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് |
18000-56,900 |
How to Apply?
പൂനെയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഡിഫൻസ് അക്കാദമി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു മുൻപ് തായ് നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അതിനുശേഷം അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷകൾ 2024 ഫെബ്രുവരി 16 വരെ സ്വീകരിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ https://nda.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക