പത്താം ക്ലാസ് ഉള്ളവർക്ക് SIMCO യിൽ ഓഫീസ് അസിസ്റ്റന്റ് ജോലി നേടാം; SIMCO Recruitment 2024

SIMCO recruitment 2024

SIMCO Recruitment 2024: മിനിമം എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് സൂപ്പർവൈസർ അടക്കമുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 48 ഒഴിവുകളിലേക്ക് ഇപ്പോൾ തപാൽ വഴി അപേക്ഷിക്കാം. അപേക്ഷകൾ 2024 ഫെബ്രുവരി 29 വരെ സ്വീകരിക്കും.

SIMCO Recruitment Notification Details

Board Name സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
Type of Job Central Govt
Advt No N/A
പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ
ഒഴിവുകൾ 48
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓഫ്‌ലൈൻ
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 12
അവസാന തിയതി 2024 ഫെബ്രുവരി 29

SIMCO Recruitment 2024 Vacancy Details

സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. 

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഓഫീസ് അസിസ്റ്റന്റ് 12
സെയിൽസ്മാൻ 22
സൂപ്പർവൈസർ 14

SIMCO Recruitment 2024 Age Limit Details

സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

തസ്തികയുടെ പേര് പ്രായ പരിധി
ഓഫീസ് അസിസ്റ്റന്റ് 21-30
സെയിൽസ്മാൻ 21-30
സൂപ്പർവൈസർ 21-30

SIMCO Recruitment 2024 Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഓഫീസ് അസിസ്റ്റന്റ് പത്താം ക്ലാസ്/ഐടിഐ/12-ാം ക്ലാസ് പാസ്
സെയിൽസ്മാൻ പന്ത്രണ്ടാം ക്ലാസ്/ഐടിഐ/ഏതെങ്കിലും ഡിപ്ലോമ
സൂപ്പർവൈസർ ഏതെങ്കിലും ബിരുദം

SIMCO Recruitment 2024 Salary Details

സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.

തസ്തികയുടെ പേര് ശമ്പളം
ഓഫീസ് അസിസ്റ്റന്റ് Rs.5200 – Rs.20200
സെയിൽസ്മാൻ Rs.6200 – Rs.26200
സൂപ്പർവൈസർ Rs.6200-Rs.28200

തിരഞ്ഞെടുപ്പ് പ്രക്രിയ

• എഴുത്ത് പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ

Application Fee

റിസർവേഷൻ ഇല്ലാത്ത വിഭാഗക്കാർക്ക് 500 രൂപയും, റിസർവേഷൻ ഉള്ളവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് അപേക്ഷാ ഫീസ് ചലാനായി അടക്കേണ്ടതാണ്.

How to Apply SIMCO Recruitment 2024?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ താഴെ കൊടുത്തിട്ടുണ്ട്, അവ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുക. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: SOUTH INDIA MULTI-STATE AGRICULTURE CO-OPERATIVE SOCIETY LTD., HEAD OFFICE, TOWN HALL CAMPUS, NEAR OLD BUS STAND, VELLORE – 632004

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ (കോപ്പി മാത്രം വെച്ചാൽ മതി)

• എസ്എസ്എൽസി സർട്ടിഫിക്കറ്റ്
• HSC സർട്ടിഫിക്കറ്റ്
• UG ഡിഗ്രി/ ഡിപ്ലോമ സർട്ടിഫിക്കറ്റ്/ പിജി ഡിഗ്രി സർട്ടിഫിക്കറ്റ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
• ആധാർ കാർഡ്
• ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ (2)
• വരുമാന സർട്ടിഫിക്കറ്റ്
• പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം)
• ടെക്നിക്കൽ കോളിഫിക്കേഷൻ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
• 27 രൂപയുടെ സ്റ്റാമ്പ്

Instructions for SIMCO Recruitment 2024 Online Application Form

• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain