പാലക്കാട്, തിരുവനന്തപുരം റെയിൽവേഡിവിഷനുകളിൽ അവസരം - സതേൺ റെയിൽവേ വിളിക്കുന്നു

Southern Railway Apprentice Recruitment 2024: Southern Railway Careers, Thiruvananthapuram Railway Career,Palakkad Railway Jobs, Railway Jobs, RRB Job
Southern Railway Jobs

കേരളത്തിലെ സതേൺ റെയിൽവേയിൽ അപ്രെന്റിസ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ അപ്രെന്റിസ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി മാസം അവസാനം വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും മെറിറ്റ്അ ടിസ്ഥാനമാക്കിയായിരിക്കും നിയമനം നടത്തുക.

Notification Details

Board Name സൗത്തേൺ റെയില്‍വേ
Type of Job Central Job
Advt No GPB(A) 128/Act.App./Engg/32
പോസ്റ്റ് Various
ഒഴിവുകൾ 2860
ലൊക്കേഷൻ Southern Region
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 29
അവസാന തിയതി 2024 ഫെബ്രുവരി 28

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
അപ്രൻ്റീസ് 2860 As per rule

Fresher Post:

Division Name No. of Post
Signal & Telecommunication Workshop / Podanur, Coimbatore 20
Carriage & Wagon Works / Perambur 83
Railway Hospital / Perambur (MLT) 20

Ex-ITI Post:

Division Name No. of Post
Signal & Telecommunication Workshop / Podanur, Coimbatore 95
Thiruvananthapuram Division 280
Palakkad Division 135
Salem Division 294
Carriage & Wagon Works / Perambur 333
Loco Works / Perambur 135
Electrical Workshop / Parambur 224
Engineering Workshop / Arakkonam 48
Chennai Division / Personnel Branch 24
Chennai Division – Electrical / Rolling Stock / Arakkonam 65
Chennai Division – Electrical / Rolling Stock / Avadi 65
Chennai Division – Electrical / Rolling Stock / Tambaram 55
Chennai Division – Electrical / Rolling Stock / Royapuram 30
Chennai Division – Mechanical (Diesel) 22
Chennai Division – Mechanical (Carriage & Wagon) 250
Chennai Division – Railway Hospital (Perambur) 3
Central Workshop, Ponmalai 390
Tiruchchirappalli Division 187
Madurai Division 102

Age Limit Details

15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification

എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യതയും ഉള്ളവർക്കാണ് അവസരം.

Application Fees

100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടാവും.

How to Apply?

സതേൺ റെയിൽവേ വിളിച്ചിട്ടുള്ള വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് ഫെബ്രുവരി 28 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ഒരു സ്ഥിര റിക്രൂട്ട്മെന്റ് അല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain