എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി നേടാം

Employment Exchange, Driver Job, Kerala Jobs, Ernakulam employment exchange, Ernakulam employment centre, Kochi employment exchange

Employment Exchange Job Vacancy,Eranamkulam Employment Exchange Job Vacancy

എറണാംകുളം: ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.

സംസ്ഥാന യുവജന കമ്മീഷൻ തൊഴിൽ മേള - മിനിമം യോഗ്യത എസ്എസ്എൽസി

Educational Qualification

എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

How to Apply?

പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain