അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ഒഴിവ്

Carpenter Job Vacancy: Employment Exchange Job Vacancy, Kerala Job, Free Job Alert, Employment Exchange Careers 2024
Carpenter Job

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ANERT ജോബ് ഫെയർ - നൂറിലറെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

പ്രായ പരിധി

18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)

പ്രതിമാസ ശമ്പളം - 18000 രൂപ. 

സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0484-2422458.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain