നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്- 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസം ഭവൻ പി.ഒ., തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ലോകായുക്ത ലോകായുക്ത എന്ന് കേട്ടിട്ടുണ്ടോ? ലോകായുക്തയിൽ അസിസ്റ്റന്റ് ജോലി നേടാം
Kerala Lokayuktha Assistant Job vacancy,Kerala Lokayuktha Assistant Job,Kerala Lokayuktha Assistant Job Notification,Kerala Lokayuktha Assistant Job v