കേരള പോലീസിൽ ഹവിൽദാർ ജോലി നേടാം - PSC വഴി അല്ലാതെ സ്ഥിരം ജോലി | Kerala Police Havildars Recruitment 2024

Kerala Police havildar recruitment, Kerala Police recruitment, Kerala Police careers, Kerala PSCpolice, Kerala police jobs, Kerala Police uniform jobs
Kerala Police Havildars
കേരള പോലീസിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. കേരള പോലീസിലെ പുരുഷ വോളിബോൾ ടീമിലേക്ക് താഴെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം.

Notification Details

Board Name കേരള പോലീസ് ഡിപാർട്ട്മെൻറ്
Type of Job Kerala Govt Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 2
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം തപാൽ വഴി
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 12
അവസാന തിയതി 2024 ഫെബ്രുവരി 29

Vacancy Details

കേരള പോലീസ് പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് രണ്ട് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അറ്റാക്കർ, സെറ്റർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

Age Limit Details

18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗത്തിൽപ്പെടുന്നു ഉദ്യോഗാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അറ്റാക്കർ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്ലറ്റിക്സ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. വോളിബോൾ ഗെയിമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്, അന്തർ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകൾ എച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ വിജയം.
സെറ്റർ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്ലറ്റിക്സ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. വോളിബോൾ ഗെയിമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്, അന്തർ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകൾ എച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ വിജയം.

Physical Standards

മിനിമം 168 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.

താഴെ നൽകിയിരിക്കുന്ന കായിക ഇനങ്ങളിൽ 5 എണ്ണം പാസാകണം.
ITEM Minimum Standard of Efficiency
100 Meters Run 14 Seconds
High Jump 132.20 cm
Long Jump 457.20 cm
Putting the Shot (7264 gm) 609.60 cm
Throwing the cricket ball 6096 cm
Rope climbing (Only hand) 365.80 cm
Pull ups or Chinning 8 times
1500 meter run 5 minutes 44 seconds

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിൽ നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ഫോറം പ്രിന്റൗട്ട് എടുക്കുക. പൂരിപ്പിച്ച് അതിൽ ചോദിച്ചിരിക്കുന്ന രേഖകൾ സഹിതം The Additional Director General of Police, Armed Police Battalion, Peroorkkada, Thiruvananthapuram -695005 എന്ന വിലാസത്തിൽ അയക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain