എട്ടാം ക്ലാസ് പാസായവർക്ക് സർക്കാർ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ് | Security Guard Vacancy

Security Guard Job,Kerala Security Guard Job, Hospital Security Guard Job,Goverment Hospital Security Guard Job
Security Guard Job,Kerala Security Guard Job, Hospital Security Guard Job,Goverment Hospital Security Guard Job

എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന പുരുഷ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്റർവ്യൂ

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain